"അരവിന്ദ ഡി സിൽവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 93:
| year = 2007
}}
[[ശ്രീലങ്ക|ശ്രീലങ്കൻ]] [[ക്രിക്കറ്റ്]] കളിക്കാരനും മുൻ നായകനുമായിരുന്നു '''അരവിന്ദ ഡി സിൽവ''' എന്നറിയപ്പെട്ടിരുന്ന ദേശബംദു '''പിന്നദുവഗെ അരവിന്ദ ഡി സിൽവ''' ([[സിംഹള ഭാഷ|സിംഹള]]: අරවින්ද ද සිල්වා ; ജനനം: 17 ഒക്ടോബർ 1965). ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലും കളിച്ചിട്ടുള്ള ഇദ്ദേഹം [[ശ്രീലങ്ക ദേശീയ ക്രിക്കറ്റ് ടീം|ശ്രീലങ്കയുടെ]] എക്കാലത്തെയും മികച്ച ബാറ്റ്സ്മാൻമാരിൽ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്നു. [[ക്രിക്കറ്റ് ലോകകപ്പ് 1996|1996ലെ ക്രിക്കറ്റ് ലോകകപ്പ്]] വിജയിക്കാൻ ചുക്കാൻ പിടിക്കുകയും സ്ഥിരമായി തോറ്റു കൊണ്ടിരുന്ന ശ്രീലങ്കൻ ടീമിനെ ഇന്നത്തെ ഫോമിലേക്ക് എത്തിക്കുകയും ചെയ്തു. 2003ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം അദ്ദേഹം ശ്രീലങ്കൻ ക്രിക്കറ്റിലെ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്<ref>{{cite web|url=http://www.espncricinfo.com/story/_/id/25182934/where-rangana-herath-team-mates-1999-test-debut |title=Where are Herath's team-mates from his 1999 Test debut? |work=ESPN Cricinfo |accessdate=13 March 2019}}</ref> .
 
ലോകകപ്പ് ഫൈനലിൽ സെഞ്ച്വറി നേടുകയും മൂന്നോ അതിലധികമോ വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത ഏക കളിക്കാരനാണ് അരവിന്ദ.  ഒരു ടെസ്റ്റിൽ പുറത്താകാതെ രണ്ട് ശതകങ്ങൾ നേടിയ ആദ്യ വ്യക്തികൂടിയാണ് അദ്ദേഹം, 1997-ൽ പാകിസ്താനെതിരായ ടെസ്റ്റിൽ പുറാത്താകാതെ 138ഉം 103ഉം റൺസ് നേടി<ref>{{cite web|url=https://www.espncricinfo.com/magazine/content/story/149938.html |title=Birth of a World Cup hero |work=ESPN Cricinfo |accessdate=13 March 2019}}</ref> .
 
== വിദ്യാഭ്യാസം ==
വരി 120:
 
== അന്താരാഷ്ട്ര കരിയർ ==
1984 ൽ [[ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം|ഇംഗ്ലണ്ടിനെതിരായി]] [[ലോർഡ്സ് ക്രിക്കറ്റ് സ്റ്റേഡിയം|ലോർഡ്‌സിൽ]] [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ് മത്സരത്തിൽ]] അദ്ദേഹം അരങ്ങേറ്റം കുറിച്ചു<ref name="TestDebut">{{Cite web|url=http://www.cricinfo.com/db/ARCHIVE/1980S/1984/SL_IN_ENG/SL_ENG_T_23-28AUG1984.html|title=TEST: England v Sri Lanka at Lord's, 23–28 Aug 1984|access-date=3 August 2007|publisher=[[Cricinfo]]|archive-url=https://web.archive.org/web/20070828144746/http://www.cricinfo.com/db/ARCHIVE/1980S/1984/SL_IN_ENG/SL_ENG_T_23-28AUG1984.html|archive-date=28 August 2007}}</ref>. തിടുക്കത്തിൽ ഷോട്ടുകൾ കളിച്ചു സ്ഥിരമായി പുറത്താകുന്ന പ്രവണതയുള്ളതിനാൽ ''മാഡ് മാക്സ്'' എന്ന വിളിപ്പേരും അദ്ദേഹത്തിന് കിട്ടി. 1996-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് ഫൈനലായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും പ്രത്യേകതയുള്ള ഇന്നിംഗ്സ്, ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ [[മാർക്ക് ടെയ്‌ലർ|മാർക്ക് ടെയ്‌ലറും]] ഭാവി ക്യാപ്റ്റൻ [[റിക്കി പോണ്ടിങ്|റിക്കി പോണ്ടിംഗും ഉൾപ്പെടെ]] 42 റൺസിന് 3 വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം രണ്ട് ക്യാച്ചുകളും എടുത്തു. തുടർന്ന് ബാറ്റിംഗിൽ 107 റൺസും നേടി ശ്രീലങ്കയ്ക്ക് 7 വിക്കറ്റിന്റെ വിജയവും അതുവഴി ലോകകപ്പും നേടികൊടുത്തു. ഈ മികച്ച പ്രകടനം ഫൈനലൈലെ മാൻ ഓഫ് ദ മാച്ച് അവാർഡും നേടികൊടുത്തു<ref name="WC95final">{{Cite web|url=http://www.cricinfo.com/db/ARCHIVE/WORLD_CUPS/WC96/WC96-MATCHES/AUS_SL_WC96_ODI-FINAL_17MAR1996.html|title=FINAL: Australia v Sri Lanka at Lahore, 17 Mar 1996|access-date=5 August 2007|publisher=[[Cricinfo]]|archive-url=https://web.archive.org/web/20070816184240/http://www.cricinfo.com/db/ARCHIVE/WORLD_CUPS/WC96/WC96-MATCHES/AUS_SL_WC96_ODI-FINAL_17MAR1996.html|archive-date=16 August 2007}}</ref>. ഫൈനലിലെ അദ്ദേഹത്തിന്റെ പ്രകടനം 2002-ൽ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച എട്ട് ബാറ്റിംഗ് പ്രകടനങ്ങളിൽ ഒന്നായി വിസ്ഡൻ അംഗീകരിച്ചു, വിസ്ഡന്റെ മികച്ച 100 ബൗളിംഗ് ചാർട്ടിൽ അദ്ദേഹത്തിന്റെ ബൗളിംഗ് പ്രകടനം 82-ആം സ്ഥാനത്താണ്<ref>{{Cite web|url=https://www.rediff.com/cricket/2002/feb/15wis.htm|title=rediff.com: cricket channel: Wisden Top 100 ODI performances|access-date=2020-11-18}}</ref>.
==അംഗീകാരങ്ങൾ==
1996-ൽ വിസ്ഡൻ ക്രിക്കറ്റർ ഓഫ് ദ ഇയറായ അഞ്ച് പേരിൽ ഒരാളായിരുന്നു ഡി സിൽവ, ഈ നേട്ടം കൈവരിയ്ക്കുന്ന അഞ്ചാമത്തെ ശ്രീലങ്കൻ ക്രിക്കറ്ററുമാണ് അരവിന്ദ<ref name="CricketArchiveProfile">{{Cite web|url=https://cricketarchive.com/Archive/Players/1/1761/1761.html|title=Aravinda de Silva|access-date=5 August 2007|publisher=CricketArchive}}</ref>. വിസ്ഡന്റെ മികച്ച 100 ബാറ്റിംഗ് പ്രകടനങ്ങളുടെ പട്ടികയിൽ ആറ് എൻ‌ട്രികളുമായി അരവിന്ദ രണ്ടാമനായി, ഏഴ് എൻട്രികളുമായി വെസ്റ്റ് ഇൻഡീസ് ബാറ്റ്സ്മാൻ [[വിവിയൻ റിച്ചാർഡ്‌സ്|വിവ് റിച്ചാർഡ്സണാണ്]] ഈ പട്ടികയിൽ മുന്നിൽ<ref name="Wisden100">{{Cite web|url=http://www.rediff.com/cricket/2002/feb/15wis.htm|title=Wisden's Top ODI performances|access-date=5 August 2007|publisher=[[Rediff.com]]}}</ref>.
 
1996-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് ഫൈനലായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും പ്രത്യേകതയുള്ള ഇന്നിംഗ്സ്, ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ [[മാർക്ക് ടെയ്‌ലർ|മാർക്ക് ടെയ്‌ലറും]] ഭാവി ക്യാപ്റ്റൻ [[റിക്കി പോണ്ടിങ്|റിക്കി പോണ്ടിംഗും ഉൾപ്പെടെ]] 42 റൺസിന് 3 വിക്കറ്റ് വീഴ്ത്തിയ അദ്ദേഹം രണ്ട് ക്യാച്ചുകളും എടുത്തു. തുടർന്ന് ബാറ്റിംഗിൽ 107 റൺസും നേടി ശ്രീലങ്കയ്ക്ക് 7 വിക്കറ്റിന്റെ വിജയവും അതുവഴി ലോകകപ്പും നേടികൊടുത്തു. ഈ മികച്ച പ്രകടനം ഫൈനലൈലെ മാൻ ഓഫ് ദ മാച്ച് അവാർഡും നേടികൊടുത്തു<ref name="WC95final">{{Cite web|url=http://www.cricinfo.com/db/ARCHIVE/WORLD_CUPS/WC96/WC96-MATCHES/AUS_SL_WC96_ODI-FINAL_17MAR1996.html|title=FINAL: Australia v Sri Lanka at Lahore, 17 Mar 1996|access-date=5 August 2007|publisher=[[Cricinfo]]|archive-url=https://web.archive.org/web/20070816184240/http://www.cricinfo.com/db/ARCHIVE/WORLD_CUPS/WC96/WC96-MATCHES/AUS_SL_WC96_ODI-FINAL_17MAR1996.html|archive-date=16 August 2007}}</ref>. ഫൈനലിലെ അദ്ദേഹത്തിന്റെ പ്രകടനം 2002-ൽ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച എട്ട് ബാറ്റിംഗ് പ്രകടനങ്ങളിൽ ഒന്നായി വിസ്ഡൻ അംഗീകരിച്ചു, വിസ്ഡന്റെ മികച്ച 100 ബൗളിംഗ് ചാർട്ടിൽ അദ്ദേഹത്തിന്റെ ബൗളിംഗ് പ്രകടനം 82-ആം സ്ഥാനത്താണ്<ref>{{Cite web|url=https://www.rediff.com/cricket/2002/feb/15wis.htm|title=rediff.com: cricket channel: Wisden Top 100 ODI performances|access-date=2020-11-18}}</ref>.
 
==അന്താരാഷ്ട്ര പ്രകടനം==
===ടെസ്റ്റ് മാച്ച് പ്രകടനം===
Line 135 ⟶ 132:
* അവസാന ഏകദിനം: പോർട്ട് എലിസബത്തിലെ സെന്റ് ജോർജ്ജ് പാർക്കിൽ 2003 മാർച്ച് 18 ന് ഓസ്ട്രേലിയക്കെതിരെ<ref>{{Cite web|url=https://www.espncricinfo.com/series/8039/scorecard/65284/australia-vs-sri-lanka-1st-sf-icc-world-cup-2002-03|title=Full Scorecard of Australia vs Sri Lanka 1st SF 2003 - Score Report {{!}} ESPNcricinfo.com|access-date=2020-11-18|language=en}}</ref>.
* 18 ഏകദിന മത്സരങ്ങളിൽ ശ്രീലങ്കയുടെ നായകനായി: 5 വിജയങ്ങൾ, 12 തോൽവികൾ, ഒരെണ്ണം ഫലമില്ല<ref>{{Cite web|url=https://stats.espncricinfo.com/guru?sdb=player;playerid=1762;class=odiplayer;filter=basic;team=0;opposition=0;notopposition=0;season=0;homeaway=0;continent=0;country=0;notcountry=0;groundid=0;startdefault=1984-03-31;start=1984-03-31;enddefault=2003-03-18;end=2003-03-18;tourneyid=0;finals=0;daynight=0;toss=0;scheduledovers=0;scheduleddays=0;innings=0;result=0;followon=0;seriesresult=0;captain=yes;keeper=0;dnp=0;recent=;viewtype=aro_resultlist;runslow=;runshigh=;batposition=0;dismissal=0;bowposition=0;ballslow=;ballshigh=;bpof=0;overslow=;overshigh=;conclow=;conchigh=;wicketslow=;wicketshigh=;dismissalslow=;dismissalshigh=;caughtlow=;caughthigh=;caughttype=0;stumpedlow=;stumpedhigh=;csearch=;submit=1;.cgifields=viewtype|title=Cricinfo - Statsguru - PA de Silva - ODIs - Results list|access-date=2020-11-18}}</ref>.
 
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/അരവിന്ദ_ഡി_സിൽവ" എന്ന താളിൽനിന്ന് ശേഖരിച്ചത്