"അമ്പാടി ഇക്കാവമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 1:
{{prettyurl|Ambadi Ikkavamma}}
{{needs image}}
{{Infobox person
| name = അമ്പാടി ഇക്കാവമ്മ
| image = <!-- just the filename, without the File: or Image: prefix or enclosing= [[brackets]]Ambadi -->ikkavamma.png
| alt =
| caption =
| birth_name =
| birth_date = <!-- {{Birth date and age|YYYY|MM|DD}} or {{Birth-date and age|Month DD, YYYY}} -->[[1898]] [[ജനുവരി 12]]
| birth_place =
| death_date = <!-- {{Death date and age|YYYY|MM|DD|YYYY|MM|DD}} or {{Death-date and age|Month DD, YYYY|Month DD, YYYY}} (death date then birth date) -->[[1980]] [[ജനുവരി 30]]
| death_place =
| nationality = {{IND}}
| other_names =
| known_for = സാഹിത്യകാരി, വിവർത്തക
| occupation =
}}
മലയാളസാഹിത്യകാരിയും വിവർത്തകയുമായിരുന്നു ''' അമ്പാടി ഇക്കാവമ്മ''' (ജനനം: [[ജനുവരി 12|12 ജനുവരി]] [[1898]] - [[ജനുവരി 30|30 ജനുവരി]] [[1980]]).<ref>http://www.mathrubhumi.com/books/story.php?id=1432&cat_id=503</ref> [[തൃപ്പൂണിത്തുറ|തൃപ്പൂണിത്തുറയിൽ]] തെക്കെ അമ്പാടിവീട്ടിൽ നാണിയമ്മയുടെയും പള്ളിയിൽ കൊച്ചുഗോവിന്ദ മേനോന്റെയും പുത്രിയായി 1898-ൽ ജനിച്ചു. [[മലയാളം|മലയാളത്തിനു]] പുറമേ [[ഇംഗ്ലീഷ്]], [[ഹിന്ദി]], [[സംസ്കൃതം]] എന്നീ ഭാഷാസാഹിത്യങ്ങളിലും ഇക്കാവമ്മയ്ക്ക് അവഗാഹമുണ്ടായിരുന്നു. സാഹിത്യകാരനായ വെള്ളാട്ട് കരുണാകരൻ നായരായിരുന്നു ഭർത്താവ്.<ref>സർ_വവിജ്ഞാനകോശം, വാല്യം 3, പേജ് 576; സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപീഡിക് പബ്ലിക്കേഷൻസ്. TVM.</ref>
"https://ml.wikipedia.org/wiki/അമ്പാടി_ഇക്കാവമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്