"വിക്കിപീഡിയ:കാര്യനിർവാഹകർക്കുള്ള നോട്ടീസ് ബോർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 241:
::റിയാദുകാരനെ മനസിലായിട്ടോ, കൊച്ചു കള്ളാ!!! '''അതിന് ഒരു പട്ടികയുണ്ടാക്ക്യാലും കുഴപ്പോമില്ല്യാ. (പക്ഷേ പട്ടികപ്പെടുത്തിയിട്ട് ഓടിപ്പോകരുത്, തിരുത്തുകയും താൾ ശരിപ്പെടുത്തുകയും വേണം) '''--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 08:30, 10 നവംബർ 2020 (UTC)
:::ഈ സംവാദം [[വിക്കിപീഡിയ:മായ്ക്കൽ പുനഃപരിശോധന]]യിൽ നടക്കുന്നതായിരിക്കും ഉചിതം. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 04:35, 15 നവംബർ 2020 (UTC)
:'''മായ്ക്കുന്നതിന് ഒരാഴ്ച സമയം അനുവദിക്കണം, എന്നാൽ, നിലനിർത്തുന്നതിന് തീരുമാനിക്കാൻ അതിന് മുൻപും സാധിക്കും. എന്നിട്ടും ഏഴ് ദിവസങ്ങളുണ്ടായിരുന്നു ചർച്ചയ്ക്ക്.''' സമയപ്രകാരം 7 ദിവസം ആയിട്ടില്ല. അതുകൊണ്ടാണ് എന്തിനാ ധൃതി എന്നു ചോദിച്ചത്, മറ്റൊരു ലേഖനം (മുഹമ്മദ് വിമർശനം) ഇതുപോലെ മാസം കിടന്നിട്ടും ഈ ശുഷ്കാന്തി കണ്ടില്ല. ഒരു ചർച്ച നടക്കുമ്പോ അതിൽ തീരുമാനം ആകാതെ എന്തുകൊണ്ട് ഓടിക്കേറി ഏകപക്ഷീയമായി ലേഖനം നിലനിർത്തുന്നു എന്ന തീരുമാനം എടുത്തു. തീരുമാനം എടുക്കാൻ അഡ്മിൻ ആകണമെന്നു നയമൊന്നുമില്ല. ആർക്കും ചെയ്യാം. അതിനു സമയം നൽകാതെ ഓടിക്കേറി ചെയ്യുന്നത് തോന്ന്യാസമാണ് എന്നാണ് സൂചിപ്പിച്ചത്. '''ഒരു ലേഖനം ഒഴിവാക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനമായാൽ''' എന്നാണ് നയം. ഇവിടെ തീരുമാനം ആകും മുൻപെ അദ്ദേഹം ധൃതിപ്പെട്ട് ഫലകം ഇട്ടു. അതു നയപ്രകാരമല്ല.--[[ഉപയോക്താവ്:Rojypala|റോജി പാലാ]] ([[ഉപയോക്താവിന്റെ സംവാദം:Rojypala|സംവാദം]]) 06:16, 15 നവംബർ 2020 (UTC)
 
== IP edits at നന്ദിത കെ.എസ്. ==