"മരുമക്കത്തായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Vishnu vaaish (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3464897 നീക്കം ചെയ്യുന്നു റ്റാഗുകൾ: തിരസ്ക്കരിക്കൽ മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
വരി 6:
മലബാറിലെ ചില പ്രദേശങ്ങളിൽ ഇതിന്റെ ഭാഗമായി വധുഗൃഹത്തിൽ അന്തിയുറങ്ങുന്ന പുതിയാപ്പിള സമ്പ്രദായം ഇപ്പോഴും നിലനിൽക്കുന്നുണ്ട് [[നായർ|നായർ സമുദായവും]], ഒരു വിഭാഗം മലബാറിലെ [[തീയർ]] സമുദായവും , ഉയർന്ന [[മാപ്പിള|മാപ്പിളമാരും]], [[രാജകുടുംബം|രാജകുടുംബങ്ങളും]], ചില [[ബ്രാഹ്മണർ|ബ്രാഹ്മണരും]], [[അമ്പലവാസി|അമ്പലവാസികളും]] ചില വിഭാഗം ഈഴവരും മലബാറിലെമാപ്പിളമുസ്ലീമുങ്ങളും ഭൂരിഭാഗം ആദിവാസികളും അടിസ്ഥാനവർഗ്ഗങ്ങളും പാലിച്ചു പോന്നിരുന്നു.
[[തിരുവിതാംകൂർ|തിരുവിതാംകൂറിലെയും]] [[കൊച്ചി|കൊച്ചിയിലെയും]] രാജകുടുംബങ്ങളിൽ രാജ്യാവകാശത്തിനു മരുമക്കത്തായക്രമമാണ് സികരിച്ചിട്ടുള്ളത്. മൂത്ത ഭാഗിനേയൻ അധികാരം ഏൽക്കുന്നതാണ് പതിവ്. [[കണ്ണൂർ|കണ്ണൂരിൽ]] [[പയ്യന്നൂർ]] ഗ്രാമത്തിലെ നമ്പൂതിരിമാരൊഴികെയുള്ള കേരളീയബ്രാഹ്മണൻമാരെല്ലാം മക്കത്തായമാണ് സ്വീകരിച്ചത്<ref>[http://www.namboothiri.com/articles/settlement.htm Brahman Settlements in Kerala]</ref>.പയ്യന്നൂരിലെ പതിനാറ് ഭവനങ്ങളിൽ മാത്രം മരുമക്കത്തയം നിലന്നിന്നു. കേരളത്തിലും പുറത്തുമുള്ള [[ബ്രാഹ്മണർ]] അംഗീകരിച്ചിരുന്ന മിതാക്ഷരനിയമത്തിനു വിരുദ്ധമായിരുന്നു അത്.{{fact}}
|