"ടി.എ. ധർമ്മരാജ അയ്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|T.A. Dharmaraja Iyer}}
{{Infobox officeholder
| name = ടി.എ. ധർമ്മരാജ അയ്യർ
| image = T.A. Dharmaraja Iyer.jpg
| birth_name =
|imagesize =
|caption =
||office = [[കേരള നിയമസഭ|കേരള നിയമസഭയിലെ അംഗം]]
|constituency =[[തൃശ്ശൂർ നിയമസഭാമണ്ഡലം|തൃശ്ശൂർ]]
|term_start = [[ഫെബ്രുവരി 9]] [[1960]]
|term_end = [[സെപ്റ്റംബർ 10]] [[1964]]
|predecessor =[[ഇ.ടി. കുഞ്ഞൻ]]
|successor =[[ഹാജി എം.വി. ഹൈദ്രോസ്]]
| salary =
| birth_date = {{birth date|1916|06|}}
| birth_place =
| residence =
| death_date ={{Death date and age|df=yes|1983|09|16|1916|06|}}
| death_place =
| party = [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|മുസ്ലീം ലീഗ്]]
| religion =
|father =
|mother=
| spouse =
| children =
| website =
| footnotes =
| date = നവംബർ 2
| year = 2020
| source =http://niyamasabha.org/codes/legislatorsupto2006.pdf നിയമസഭ
}}
[[കേരളം|കേരളത്തിലെ]] ഒരു രാഷ്ട്രീയ പ്രവർത്തകനും മുൻ [[കേരള നിയമസഭ|നിയമസഭാഗവുമായിരുന്നു]] '''ടി.എ. ധർമ്മരാജ അയ്യർ''' (ജീവിതകാലം: ജൂൺ 1904 - 6 നവംബർ 1981). [[തൃശ്ശൂർ നിയമസഭാമണ്ഡലം|തൃശ്ശൂർ നിയമസഭാമണ്ഡലത്തിൽ]] നിന്നും [[രണ്ടാം കേരളനിയമസഭ|രണ്ടാം കേരളനിയമസഭയിലേക്ക്]] [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്രസ്]] പ്രതിനിധിയായി<ref>{{Cite web|url=http://niyamasabha.org/codes/mem_1_2.htm|title=Members - Kerala Legislature|access-date=2020-11-03}}</ref> ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1904 ജൂണിൽ ജനിച്ചു, രണ്ട് കുട്ടികളുണ്ട്. നിയമസഭാംഗമാകുന്നതിനു മുൻപ് രണ്ട് തവണ [[തൃശ്ശൂർ നഗരസഭ|തൃശ്ശൂർ മുനിസിപ്പാലിറ്റിയുടെ]] ചെയർമാനായിരുന്നു. മദ്രാസ് ഒളിമ്പിക് മീറ്റിൽ 1930ലും 1931ലും [[പെരുമ്പടപ്പു സ്വരൂപം|കൊച്ചി സംസ്ഥാനത്തെ]] പ്രതിനിധീകരിച്ചിട്ടുണ്ട്<ref>{{Cite web|url=http://niyamasabha.org/codes/legislatorsupto2006.pdf|title=niyamasabha.org|access-date=2020 നവംബർ 3|last=|first=|date=|website=|publisher=}}</ref>.
== വഹിച്ച പദവികൾ ==
"https://ml.wikipedia.org/wiki/ടി.എ._ധർമ്മരാജ_അയ്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്