"സാമുവൽ പാറ്റി വധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44:
== അന്വേഷണവും അറസ്റ്റും ==
പിന്നീട് പതിനാറ് പേരെ അന്വേഷണത്തിനായി കസ്റ്റഡിയിലെടുത്തു. അൻസോറോവിന്റെ മുത്തശ്ശീമുത്തശ്ശന്മാർ, മാതാപിതാക്കൾ, 17 വയസ്സുള്ള സഹോദരൻ എന്നിവരും കസ്റ്റഡിയിലെടുത്തവരിൽ ഉൾപ്പെടുന്നു. ഫ്രഞ്ച് ഭീകരവിരുദ്ധ പോലീസിന് രേഖകളിലെ അറിയപ്പെടുന്ന ഇസ്ലാമിക തീവ്രവാദിയായ അബ്ദുൽഹാകിം സെഫ്രിയോയി, പാറ്റിക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചതായി സംശയിക്കുന്ന വ്യക്തിയും പാറ്റിയുടെ ക്ലാസിലെ ഒരു പെൺകുട്ടിയുടെ പിതാവുമായ ബ്രഹീം ക്നീന, അധ്യാപകനെ തിരിച്ചറിയുന്നതിന് സഹായിച്ചതിനു പകരമായി കൊലയാളിയിൽ നിന്ന് പണം വാങ്ങിയതായി സംശയിക്കുന്ന നാല് വിദ്യാർത്ഥികൾ എന്നിവരും അറസ്റ്റിലായി.
 
== ചിത്രങ്ങൾ ==
[[പ്രമാണം:Rassemblement Samuel Paty le 18 oct 2020 Place de la République Paris un imam.jpg|ലഘുചിത്രം|ആദരാഞ്ജലി അർപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കുന്ന ഫ്രാൻസിലെ മുസ്ലിങ്ങൾ]]
[[പ്രമാണം:Rassemblement Samuel Paty le 18 oct 2020 Place de la République Paris.jpg|ലഘുചിത്രം|ഡി ലെ റിപ്പബ്ലിക് പാരിസ് എന്ന സ്ഥലത്ത് സാമൂവൽ പാറ്റിക്ക് വേണ്ടി ജനങ്ങൾ ആദരാഞ്ജലി അർപ്പിക്കുന്നു ]]
 
== അവലംബം ==
"https://ml.wikipedia.org/wiki/സാമുവൽ_പാറ്റി_വധം" എന്ന താളിൽനിന്ന് ശേഖരിച്ചത്