"ദിലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 56:
| footnotes =
}}
[[തെക്കുകിഴക്കേ ഏഷ്യ|തെക്കുകിഴക്കേ ഏഷ്യയിൽ]] സ്ഥിതി ചെയ്യുന്ന ദ്വീപുരാഷ്ട്രമായ [[കിഴക്കൻ ടിമോർ|കിഴക്കൻ ടിമോറിന്റെ]] തലസ്ഥാനമാണ് '''ദിലി'''. ടിമോർ ദ്വീപിന്റെ വടക്കൻ തീരത്തായാണ് ദിലി പട്ടണം സ്ഥിതി ചെയ്യുന്നത്<ref>{{cite web|url=http://www.jornal.gov.tl/public/docs/2009/serie_1/serie1_no33.pdf |format=PDF |title=Jornal da Republica |publisher=Jornal.gov.tl |accessdate=12 March 2015}}</ref>.
==ചരിത്രം==
പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ടിമോർ ദ്വീപുകളിലെത്തിയ പോർച്ചുഗീസുകാർ ദിലിയിൽ കോളനി സ്ഥാപിച്ചു.1759ൽ ദിലി പോർച്ചുഗീസ് ടിമോറിന്റെ തലസ്ഥാനമായി അംഗീകരിക്കപ്പെട്ടു. 1975 നവംബർ 28നു കിഴക്കൻ ടിമോർ പോർച്ചുഗലിൽനിന്നും സ്വാതന്ത്ര്യം നേടിയെങ്കിലും 1976ൽ [[ഇന്തോനേഷ്യ]] തിമോർ കൈയടക്കി അവരുടെ ഇരുപത്തിയേഴാമത് പ്രവിശ്യയായി പ്രഖ്യാപിച്ചു,<ref>{{cite book |last=Ricklefs |first=M. C. |title=A History of Modern Indonesia since c.1300, Second Edition |publisher=MacMillan |year=1991 |page=301|isbn=0-333-57689-6}}</ref>.തുടർന്ന് 24 വർഷത്തോലം ദ്വീപുനിവാസികളും ഇന്തോനീഷ്യൻ ശക്തികളും നടത്തിയ ഗൊറില്ല യുദ്ധത്തിൽ ആയിരക്കണക്കിനാളുകൾ കൊല്ലപ്പെട്ടു.1991ൽ നടന്ന ദിലി കൂട്ടക്കൊല വൻ മാധ്യമശ്രദ്ധയാകർഷിക്കുകയും ലോകത്തിന്റെ പല കോണുകളിൽ നിന്നും ടിമോറിനു ലഭിക്കുകയും ചെയ്തു<ref name="1992OverallWinnerITN001">{{cite web | url=http://www.itnsource.com/shotlist//ITVProgs/1992/01/07/Y05870109/ | title=FIRST TUESDAY (COLD BLOOD: THE MASSACRE OF EAST TIMOR) | publisher=ITN| | accessdate=9 January 2013 | archivedate=9 January 2013 | archiveurl=http://www.webcitation.org/6DXxSnXp4}}</ref> .ഒടുവിൽ ടിമോറിന്നു സ്വാതന്ത്ര്യം ലഭിക്കുകയും 2002 മെയ് 20നു പുതുതായി രൂപീകരിക്കപ്പെട്ട ടിമോർ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായി ദിലി തിരഞ്ഞെടുക്കപ്പെട്ടു.
"https://ml.wikipedia.org/wiki/ദിലി" എന്ന താളിൽനിന്ന് ശേഖരിച്ചത്