"ആനന്ദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
→‎മറ്റുള്ളവ: ആനന്ദിന്റെ ഇതുവരെയുള്ള എല്ലാ കൃതികളും ഉൾപ്പെടുത്തി.
വരി 20:
2016 ലെ കൊച്ചി - മുസിരിസ് ബിനാലെയിൽ 'ഭൂപടം നിർമ്മിക്കുന്നവരും തകർക്കുന്നവരും - ഭൂപടങ്ങളുടെ കൂടെ സ്ഥലത്തു നിന്ന് സമയത്തിലേക്ക്' എന്ന
ശീർഷകത്തിൽ ലഘുശില്പ സൃഷ്ടികൾ പ്രദർശിപ്പിച്ചിരുന്നു.
== പ്രധാന കൃതികൾ ==
 
=== നോവൽ/നോവെല്ലകൾ ===
*[[ആൾക്കൂട്ടം]]
*മരണസർട്ടിഫിക്കറ്റ്
Line 33 ⟶ 34:
*പരിണാമത്തിന്റെ ഭൂതങ്ങൾ
*ദ്വീപുകളും തീരങ്ങളും
*നാലാമത്തെ ആണി
*ആനന്ദിന്റെ നോവെല്ലകൾ
*വിഷ്ണു
 
=== കഥകൾ ===
Line 40 ⟶ 44:
*സംവാദം
*അശാന്തം
*സംഹാരത്തിന്റെ പുസ്തകം അൻവർ
*നാലാമത്തെ ആണി
*സംഹാരത്തിന്റെ പുസ്തകം അൻവർ
 
*ചരിത്ര കാണ്ഡം
*കഥകൾ, ആത്മകഥകൾ
*വൃത്താന്തങ്ങളും കഥകളും
*എൻറെ പ്രിയപ്പെട്ട കഥകൾ (സമാഹാരം)
*ആനന്ദിന്റെ കഥകൾ (1960 - 2002)
*കഥകൾ (2002 - 2012)
*ഇരിപ്പ് നിൽപ്പ് എഴുന്നേൽപ്പ്
 
=== നാടകം ===
Line 53 ⟶ 60:
=== ലേഖനങ്ങൾ ===
*ഇടവേളകളിൽ
*ജനാധിപത്യത്തിന് ആര് കാവൽ?
*സ്വത്വത്തിന്റെ മാനങ്ങൾ
*നഷ്ടപ്രദേശങ്ങൾ
*കണ്ണാടിലോകം
*ഓർക്കുക കാവലിരിക്കുകയാണ്
*വിടവുകൾ എന്ന കൃഷിഭൂമി
*കല്പിത ഭവനങ്ങളും കല്പിത ഭൂപടങ്ങളും
*സന്ദർഭങ്ങൾ സന്ദേഹങ്ങൾ
 
=== പഠനം ===
Line 69 ⟶ 80:
*കത്തുകൾ, ശില്പങ്ങൾ, കവിതകൾ (എം. ഗോവിന്ദനുമായി നടത്തിയ കത്തുകൾ, ആനന്ദിന്റെ ശില്പങ്ങൾ, കവിതകൾ എന്നിവയുടെ സമാഹാരം)
*കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും (മഹാശ്വേതാദേവിയുടെ കൃതിയുടെ മലയാള വിവർത്തനം )
*വർത്തമാനകാല വർത്തമാനങ്ങൾ (എം എൻ കാരശ്ശേരിയുമായി നടത്തിയ സംഭാഷണം)
*ഭൂമി ശവക്കോട്ടയാകുന്ന കാലം (മനോജ്‌ മേനോനുമായി നടത്തിയ സംഭാഷണം)
*ആനന്ദ്: ജീവിതം സംഭാഷണം പഠനം (എഡിറ്റർ:കെ.ബി ശെൽവമണി)
*ആനന്ദ്:വ്യക്തിയും ഭരണകൂടവും (രതി വി.കെ)
==പുരസ്കാരങ്ങൾ==
* കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം &mdash; 2012 മഹാശ്വേതാദേവിയുടെ കൃതി മലയാള വിവർത്തനം<ref>http://www.mathrubhumi.com/story.php?id=326294</ref>
"https://ml.wikipedia.org/wiki/ആനന്ദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്