"ഫ്രാൻസ്വാ എല്ലോംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 മാസം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം വിപുലീകൃത മൊബൈൽ തിരുത്ത്
| notable_works = ''W.A.K.A.'' (2013)
}}
കാമറൂണിയൻ ചലച്ചിത്ര സംവിധായികയും എഴുത്തുകാരിയുമാണ് '''ഫ്രാങ്കോയിസ്ഫ്രാൻസ്വാസ് എല്ലോംഗ്''' (ജനനം: 8 ഫെബ്രുവരി 1988).
== ആദ്യകാലജീവിതം ==
1988-ൽ കാമറൂണിലെ [[ദൗവ്വാല]]യിലാണ് എല്ലോംഗ് ജനിച്ചത്. പതിനൊന്നാമത്തെ വയസ്സിൽ, അമ്മാവനോടൊപ്പം താമസിക്കാനായി അവർ ബ്രൂണോയിയിലേക്ക് മാറുകയും അവരുടെ ആദ്യത്തെ കഥ എഴുതുകയും ചെയ്തു. 2002-ൽ ഫ്രഞ്ച് സംസാരിക്കുന്ന യുവ എഴുത്തുകാർക്കായുള്ള മത്സരത്തിൽ എല്ലോംഗ് പങ്കെടുത്തു. മത്സരത്തിന്റെ ഫലമായി, തിരക്കഥാരചനയിൽ അവർ താൽപര്യം വളർത്തി.<ref name="africultures">{{cite web |title=Francoise Ellong |url=http://africultures.com/personnes/?no=30098 |website=Africultures |accessdate=2 October 2020|language=French}}</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3462614" എന്ന താളിൽനിന്ന് ശേഖരിച്ചത്