"വില്ല്യം ഹന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 1:
{{Infobox person
| name = വില്ല്യം ഹന്ന
| name = William Hanna
| image = William Hanna 1977.jpg
| caption = Hanna in = ഹന്ന 1977
| birth_name = Williamവില്ല്യം Denbyഡെൻബി Hannaഹന്ന
| birth_date = {{birth date|1910|07|14|mf=y}}
| birth_place = [[Melroseമെൽറോസ്, Newന്യൂ Mexicoമെക്സിക്കോ]], Uയു.Sഎസ്.
| occupation = Voice actor, animator, director, producer, cartoon artist, musician
| years_active = 1930–2001
| death_date = {{death date and age|2001|3|22|1910|07|14}}
| death_place = [[Losലോസ് Angelesആഞ്ചലസ്]], Californiaകാലിഫോർണിയ, Uയു.Sഎസ്.
| resting_place = അസൻഷൻ സെമിത്തേരി, [[ലേക്ക് ഫോറസ്റ്റ്, കാലിഫോർണിയ]], യു.എസ്.
| resting_place = Ascension Cemetery, [[Lake Forest, California]], US
| spouse = {{marriage| Violet Blanch Wogatzke <br>|1936}}
| children = 2
}}
ഒരു അമേരിക്കൻ ചലച്ചിത്ര നിർമാതാവും, സം‌വിധായകനും, തിരക്കഥാകൃത്തും, അനിമേറ്ററും കാർട്ടൂണിസ്റ്റുമായിരുന്നു '''വില്ല്യം ഡെൻബി ഹന്ന''' <ref name="Meshing">{{cite web|url=https://www.independent.co.uk/news/obituaries/william-hanna-728958.html|title=William Hanna|last=Vallance|first=Tom|date=March 24, 2001|work=The Independent |location=UK|accessdate=August 4, 2008}}</ref>[[Joseph Barbera|ജോസഫ് ബാർബറയുമ്മൊന്നിച്ച്]] ഹന്നാ-ബാർബറ കൂട്ടുകെട്ടാണ് [[ടോം ആൻഡ് ജെറി]], [[ദി ഫ്ലിന്റ്സ്റ്റോൺസ്]] തുടങ്ങിയ കാർട്ടൂൺ പരമ്പരകളുണ്ടാക്കിയത്
 
 
[[Great Depression|മഹാ സാമ്പത്തിക മാന്ദ്യക്കാലത്തിന്റെ]] (''ഗ്രേറ്റ് ഡിപ്രഷൻ'') ആദ്യമാസങ്ങളിൽ ചെറിയ ജോലികൾ ചെയ്ത് ജീവിച്ചിരുന്ന ഹന്ന 1930-ൽ ഹാർമൻ ഏന്റ് ഐസിങ് ആനിമേഷൻ സ്റ്റുഡിയോവിൽ ജോലിചെയ്യാൻ ആരംഭിച്ചു. എം. ജി. എം. ആനിമേറ്റഡ് പരമ്പരയായ ക്യാപ്റ്റൻ ഏന്റ് ദ് കിഡ്സ് തുടങ്ങിയ കാർട്ടൂണുകൾക്ക് വേണ്ടി ജോലി ചെയ്ത അദ്ദേഹം ഈ രംഗത്തിൽ പ്രാവീണ്യം നേടി. 1937-ൽ എം. ജി. എമ്മിൽ ജോലി ചെയ്യുമ്പോളാണ് [[ജോസഫ് ബാർബറയെ]] പരിചയപ്പെട്ടത്. ഇവർ രണ്ടുപേരുടെയും കൂട്ടുകെട്ടിലുണ്ടായ ആദ്യത്തെ വിജയങ്ങളിൽ ഒന്നാണ് ''[[Tom and Jerry|ടോം ഏന്റ് ജെറി]]''.
 
 
 
"https://ml.wikipedia.org/wiki/വില്ല്യം_ഹന്ന" എന്ന താളിൽനിന്ന് ശേഖരിച്ചത്