"മിഷേൽ ബോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
| birth_name =
| birth_date = {{birth date and age|1978|8|19}}
| birth_place = [[New Yorkന്യൂയോർക്ക് Cityനഗരം]], [[New York (state)|New Yorkന്യൂയോർക്ക്]], Uയു.Sഎസ്.
| death_date =
| death_place =
| education =
| alma_mater = [[Paceപെയ്സ് Universityയൂണിവേഴ്സിറ്റി]]
| occupation = Actressനടി
| years_active = 2002–present2002–ഇതുവരെ
}}
'''മിഷേൽ ബോർത്ത്''' (ജനനം: ഓഗസ്റ്റ് 19, 1978) ''[[ദി ഫോർഗോട്ടൻ]]'', എച്ച്ബി‌ഒ യുടെ ''[[ടെൽ മി യു ലവ് മി]]'' എന്നീ പരമ്പരകളിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചതിലൂടെ അറിയപ്പെടുന്ന ഒരു ഒരു [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]] അഭിനേത്രിയാണ്നടിയാണ്.<ref>{{cite web|url=http://www.film.com/tv/about-last-night-2|title=About Last Night|accessdate=2012-09-23|date=2007-10-29|publisher=film.com}}</ref> സിബിഎസ് ക്രൈം-നാടക പരമ്പരയായ ''[[ഹവായ് ഫൈവ് -0]]'' ൽ കാതറിൻ റോളിൻസിന്റെ വേഷംവേഷവും അവതരിപ്പിച്ചു.
 
== ആദ്യകാലം ==
[[ന്യൂയോർക്ക് നഗരം|ന്യൂയോർക്ക് നഗരത്തിലാണ്]] മിഷേൽ ബോർത്ത് ജനിച്ചു വളർന്നത്. ഇറ്റാലിയൻ വംശജയായ അവളുടെ മാതാവിന് ഒരു ഹോം ഇംപ്രുവ്മെന്റ് ബിസിനസും ഉണ്ട്. അവർക്ക് രണ്ട് ഇളയ സഹോദരന്മാരുണ്ട്.<ref>{{cite web|url=http://www.andelman.com/2008/01/michelle-borth-me-you-love-me-actress.html|title=Michelle Borth, 'Tell Me You Love Me' actress: Mr. Media Interview|accessdate=September 23, 2012|date=January 5, 2008|publisher=By Bob Andelman}}</ref> ചെറുപ്പത്തിൽ [[ജിംനാസ്റ്റിക്സ്|ജിംനാസ്റ്റാകാൻ]] ആഗ്രഹിച്ചുവെങ്കിലും മയക്കുമരുന്നുസംബന്ധമായി കുഴപ്പത്തിലായ ശേഷംകുഴപ്പത്തിൽപ്പെട്ടിതിനുശേഷം അഭിനയത്തിൽ താൽപര്യം കണ്ടെത്തിപ്രകടിപ്പിച്ചു. പേസ് യൂണിവേഴ്സിറ്റിയിൽനിന്ന് മെട്രിക്കുലേഷൻ പൂർത്തിയാക്കുകയും, 2001 ൽ തിയറ്റർ, ആർട്ട് ഹിസ്റ്ററി എന്നിവയിൽ ഫൈൻ ആർട്സ് ബിരുദം നേടുകയും ചെയ്തു.<ref>Lopes, Tiffany. [http://thepulse.blogs.pace.edu/2012/08/06/stars-of-pace-tv/ "Stars of Pace: TV"], ''The Pulse'' (Pace University weekly newsletter), August 6, 2012. Retrieved November 27, 2017</ref>
 
== ഔദ്യോഗികജീവിതം ==
''[[വണ്ടർ‌ലാൻ‌ഡ്]], [[ട്രെസ്പാസേഴ്സ്]], [[ദി സിസ്റ്റർ‌ഹുഡ്]], [[സൈലൻറ് വാണിംഗ്]]'', ''[[റാംപേജ്: ദി ഹിൽ‌സൈഡ് സ്ട്രാങ്‌ലർ മർഡേർസ്]],'' ''[[കൊമോഡോ vs കോബ്ര]]'' എന്നീ ചിത്രങ്ങളും [[സൂപ്പർനാച്ചുറൽ|''സൂപ്പർനാച്ചുറ''ൽ]] എന്ന പരമ്പരയുടെ "''വാട്ട് ഈസ് ആന്റ് വാട്ട് ഷുഡ് നെവർ'' ബി" എന്ന എപ്പിസോഡിലെയും ''[[ലോ & ഓർഡർ: SVU]]'' എന്ന പരമ്പരയുടെ "ട്രേഡ്" എന്ന എപ്പിസോഡിലേയും അതിഥി വേഷങ്ങൾ ബോർ‌ട്ടിന്റെ മുൻ‌കാല അംഗീകരങ്ങളിൽഅംഗീകാരങ്ങളിൽ ഉൾപ്പെടുന്നു. ബർഗർ കിംഗിന്റെ "ലഞ്ച് ബ്രേക്ക്" പരസ്യ കാമ്പെയ്‌നിലും അവർ പ്രത്യക്ഷപ്പെട്ടിരുന്നു. ജോൺ മേയറുടെ "''ബിഗ്ഗർ ദാൻ മൈ ബോഡി''" എന്ന വീഡിയോയിലും അവർ പ്രത്യക്ഷപ്പെട്ടു.
 
2008 ൽ, [[ടൈമർ|''ടൈമർ'']] എന്ന സ്വതന്ത്ര ചിത്രത്തിൽ [[എമ്മ കാൾഫീൽഡ്]], [[ഡെസ്മണ്ട് ഹാരിംഗ്ടൺ]] എന്നിവരോടൊപ്പം അഭിനയിക്കുകയും എൻഡ് ഗെയിം പ്രൊഡക്ഷൻസിന്റെ കോമഡി ചിത്രമായ [[എ ഗുഡ് ഓൾഡ് ഫാഷനഡ് ഓർഗി|''എ ഗുഡ് ഓൾഡ് ഫാഷനഡ് ഓർഗിയിൽ'']] [[ലെസ്ലി ബിബ്]], [[ലേക്ക് ബെൽ]], [[ജേസൺ സുഡെക്കിസ്]] എന്നിവരോടൊപ്പം പ്രത്യക്ഷപ്പെടുകയുംചെയ്തു.<ref>{{cite magazine|url=https://variety.com/2011/film/reviews/a-good-old-fashioned-orgy-1117945138/|title=Review: "A Good Old-Fashioned Orgy"|last=Anderson|first=John|magazine=variety.com|accessdate=May 30, 2013}}</ref> 2009 ൽ, എബിസിയുടെ ''ദി ഫോർഗോട്ടൺ'' എന്ന പരമ്പരയുടെ 2010 സീസണിന്റെ ഭാഗമടക്കം 17 എപ്പിസോഡുകളിൽ പ്രത്യക്ഷപ്പെട്ടു. 2010 ൽ TNT ടിവിയുടെ [[ഡാർക്ക് ബ്ലൂ|''ഡാർക്ക് ബ്ലൂ'']] പരമ്പരയുടെ ഇരട്ട-എപ്പിസോഡ് സീസൺ ഫൈനലിലും അവർ അതിഥി താരമായി അഭിനയിച്ചു.
 
2010 ൽ സി‌ബി‌എസിന്റെ ''ഹവായ് ഫൈവ് -0'' ന്റെ 2010 ലെ പതിപ്പിൽ സ്റ്റീവ് മക്ഗാരറ്റിന്റെ കാമുകിയായ നേവി ലെഫ്റ്റനന്റ് ലഫ്റ്റനന്റ് കാതറിൻ റോളിൻസ് എന്ന കഥാപാത്രമായി ഇടവിട്ടിടവിട്ട്‌ പ്രത്യക്ഷപ്പെട്ടു. 2012 മാർച്ച് 26 ന് ഈ പരമ്പരയുടെ 3, 4 സീസണുകളിൽ ബോർത്ത് ഒരു സ്ഥിര കഥാപാത്രമായിരിക്കുമെന്ന് സിബിഎസ് പ്രഖ്യാപിച്ചു.<ref>[http://www.cbs.com/shows/hawaii_five_0/photos/61432/behind-the-scenes/102884 CBS official Hawaii Five-0 website with Season 3 reference] {{webarchive|url=https://web.archive.org/web/20120330215728/http://www.cbs.com/shows/hawaii_five_0/photos/61432/behind-the-scenes/102884|date=2012-03-30}} Retrieved 2012-03-26</ref><ref>{{cite news|url=http://tvline.com/2012/03/26/hawaii-five-0-michelle-borth-margo-martindale-suits-season-2/#more-315183|title=TVLine Items: Hawaii Five-0 Promotes McGarrett's Gal Pal, Margo Martindale Suits Up and More!|date=March 26, 2012|author=Megan Masters|work=TVLine|accessdate=May 5, 2012}}</ref> 2014 മാർച്ച് 27 ന് ഹവായ് ഫൈവ് -0 യുടെ അഞ്ചാം സീസണിലേക്ക് അജ്ഞാതകാരണങ്ങളാൽ അവർ മടങ്ങിവരില്ലെന്ന് പ്രഖ്യാപിച്ചു.<ref>{{cite news|url=http://tvline.com/2014/03/27/hawaii-five-0-michelle-borth-leaving-catherine-season-4/#more-505476|title=Hawaii Five-0 Exclusive: Michelle Borth to Exit|date=March 27, 2014|work=TVLine.com|author=Michael Ausiello|accessdate=March 30, 2014}}</ref> എന്നിരുന്നാലും, ഷോയുടെ അഞ്ചാം സീസൺ ഫൈനലിൽ അതിഥി താരമായി അവർ മടങ്ങിവരുമെന്നു പ്രഖ്യാപിക്കപ്പെട്ടു. ഷോയുടെ ആറാം സീസണിലെ ആദ്യ മൂന്ന് എപ്പിസോഡുകളിൽ ബോർത്തിന് ആവർത്തിച്ചുള്ള വേഷമുണ്ടെന്ന് 2015 ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു.<ref>{{cite web|url=http://www.enstarz.com/articles/97840/20150717/hawaii-five-0-season-6-catherine-rollins-gone-by-episode-3-showrunner-teases-mcrollins-future-video.htm|title='Hawaii Five-0' Season 6: Catherine Rollins Gone By Episode 3? Showrunner Teases McRollins' Future|accessdate=August 13, 2017|date=July 17, 2015|publisher=Enstarz.com|author=Vanessa Frith}}</ref> ഷോയുടെ 150-ാം എപ്പിസോഡിൽ അതിഥിയായി ബോർത്ത് മടങ്ങിവരുമെന്ന് 2016 സെപ്റ്റംബർ 8 ന് പ്രഖ്യാപിക്കപ്പെട്ടു.<ref>{{cite web|url=http://tvline.com/2016/09/08/hawaii-five-0-season-7-catherine-rollins-returns-photo/|title=Hawaii Five-0 First Look: Catherine Rejoins the Team for Episode 150|accessdate=August 13, 2017|date=September 6, 2017|publisher=tvline.com|author=Matt Webb Mitovich}}</ref> പരമ്പരയുടെ എട്ടാം സീസണിലെ ഇരുപതാം എപ്പിസോഡിൽ അതിഥി താരമായി ബോർത്ത് വീണ്ടും പരമ്പരയിലേക്ക് മടങ്ങിവരുമെന്ന് 2018 മാർച്ച് 19 ന് പ്രഖ്യാപിക്കപ്പെട്ടു.<ref>{{cite web|url=http://ew.com/tv/2018/03/19/hawaii-five-0-catherine-return-michelle-borth/|title=Hawaii Five-0 first look: Michelle Borth returns in Romancing the Stone-esque hour|accessdate=March 21, 2018|last=Abrams|first=Natalie|date=March 19, 2018|work=Entertainment Weekly}}</ref> സീസൺ ഒൻപതിലെ പതിനൊന്നാം എപ്പിസോഡിനായി അവർ വീണ്ടും മടങ്ങിയെത്തി.
 
ഗ്ലോബലിന്റെ പുതിയ കനേഡിയൻ നാടക പരമ്പര ''കോംബാറ്റ് ഹോസ്പിറ്റലിൽ'' കനേഡിയൻ ഫോഴ്‌സ് സർജൻ മേജർ റെബേക്ക ഗോർഡന്റെ വേഷം അഭിനയിച്ചു, ആദ്യ സീസണിന് ശേഷം അത് റദ്ദാക്കപ്പെട്ടു.<ref>{{cite web|url=http://www.craveonline.com/tv/articles/180081-combat-hospital-is-cancelled|title='Combat Hospital' Is Cancelled|accessdate=May 5, 2012|date=December 19, 2011|archive-url=https://web.archive.org/web/20120609051140/http://www.craveonline.com/tv/articles/180081-combat-hospital-is-cancelled|archive-date=June 9, 2012|url-status=dead}}</ref>
"https://ml.wikipedia.org/wiki/മിഷേൽ_ബോർത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്