"എൻ.എം. ജോസഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{PU|N.M. Joseph}} {{Infobox officeholder | name = എൻ.എം. ജോസഫ് | image =...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:39, 15 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ ഒരു പൊതുപ്രവർത്തകനും സംസ്ഥാനത്തെ മുൻ വനം വകുപ്പ്‌ മന്ത്രിയുമാണ് എൻ.എം. ജോസഫ്.

എൻ.എം. ജോസഫ്
വ്യക്തിഗത വിവരങ്ങൾ
ജനനം( 1943-10-18)18 ഒക്ടോബർ 1943
പങ്കാളിഎലിസബത്ത് ജോസഫ്
കുട്ടികൾഒരു മകനും ഒരു മകളും
ഉറവിടം: [[1]]

ജീവിതരേഖ

ജോസഫ് മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റേയും മകനായി 1943 ഓക്‌ടോബർ 18 ന് ജനനം. ബിരുദാനന്തര ബിരുദധാരിയാണ്.

പദവികൾ

  • വനവകുപ്പ് മന്ത്രി - 14-04-1987 മുതൽ 17-06-1991 വരെ.
  • കേരള യൂനിവേർസിറ്റി സെനറ്റ് അംഗം (1980-1984)
  • പ്രസിഡന്റ്, പാലാ മാർക്കറ്റിംഗ് സൊസൈറ്റി
  • ജനറൽ സെക്രട്ടറി, എ.കെ.പി.സി.റ്റി.എ.
  • പ്രസിഡന്റ്, ജനതാ പാർട്ടി കോട്ടയം ജില്ലാ കമ്മിറ്റി
  • സീനിയർ വൈസ് പ്രസിഡന്റ്, ജനതാ ദൾ കേരള സ്റ്റേറ്റ് കമ്മിറ്റി

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1987 പൂഞ്ഞാർ നിയമസഭാമണ്ഡലം എൻ.എം. ജോസഫ് ജനതാ എൽ.ഡി.എഫ്. പി.സി. ജോർജ് കേരള കോൺഗ്രസ് (ജോസഫ്), യു.ഡി.എഫ്.

കുടുംബം

എലിസബത്ത് ജോസഫ് ആണ് ഭാര്യ, ഒരു മകനും മകളും.

അവലംബം

  1. http://www.niyamasabha.org/codes/members/m258.htm
  2. http://www.ceo.kerala.gov.in/electionhistory.html
  3. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=എൻ.എം._ജോസഫ്&oldid=3458530" എന്ന താളിൽനിന്ന് ശേഖരിച്ചത്