"കെ.ജി. മാർക്കോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആമുഖത്തിൽ പറയേണ്ടതില്ല
No edit summary
 
വരി 1:
{{prettyurl|K.G. Markose}}
{{Infobox person
| name = Kകെ. Gജി. Markose മാർക്കോസ്
| image = Whiteandwhite.jpg
| birth_date = {{birth date and age|1958|6|10|df=y}}
| occupation = Playback Singer = പിന്നണി ഗായകൻ
| years_active = 1979 – presentഇതുവരെ
| title = Devagayaganദേവഗായകൻ
| spouse = Manjuമഞ്ജു മാർക്കോസ് Markose(married 1992)
| children = *നിതിൻ മാർക്കോസ്
| children =
*നിഖിൽ മാർക്കോസ്
*Nithin Markose
*നമിത മാർക്കോസ്
*Nikhil Markose
| awards = The prestigious "Order of St.George" from [[Malankara Orthodox Church]],
*Namitha Markose
| awards =
The prestigious "Order of St.George" from [[Malankara Orthodox Church]],
Kerala Film Critics Award,
Kerala Catholic Bishop Council Award(KCBC),
Line 24 ⟶ 22:
 
==സംഗീത ജീവിതം==
പതിനായിരത്തോളം ക്രൈസ്തവ ഭക്തിഗാനങ്ങളും അയ്യായിരത്തോളം മാപ്പിളപ്പാട്ടുകളും ഇതിനകം ആലപിച്ച മാർക്കോസ്, 1979-80 കാലഘട്ടത്തിലാണ്‌ ഗാനാലാപനരംഗത്തേക്ക് പ്രവേശിക്കുന്നത്. "ഇസ്രേയേലിൻ നാഥനായി വാഴുമേക ദൈവം" എന്നു തുടങ്ങുന്ന മാർക്കോസിന്റെ ക്രൈസ്തവ ഭക്തിഗാനം പ്രസിദ്ധമാണ്‌.<ref name='kanyaka-1'/> നൂറോളം ചലച്ചിത്രങ്ങളിലും അദ്ദേഹം പിന്നണിപാടി.1981 ൽ [[ബാലചന്ദ്രമേനോൻ]] സം‌വിധാനം ചെയ്ത ''കേൾക്കാത്ത ശബ്ദം'' എന്ന ചിത്രത്തിലെ "കന്നിപ്പൂ മാനം കണ്ണുംനട്ടു ഞാൻ നോക്കിയിരിക്കേ" എന്ന ഹിറ്റുഗാനത്തിലൂടെയാണ്‌ സിനിമയിലേക്കുള്ള പ്രവേശം.<ref name='kanyaka-1'/><ref>{{Cite web|url=https://www.manoramaonline.com/music/interviews/interview-with-k-g-marcose.html|title=ഭക്തിഗാനങ്ങളുടെ സ്വന്തം പാട്ടുകാരൻ|access-date=2020-10-14}}</ref> [[നിറക്കൂട്ട്‌ (മലയാളചലച്ചിത്രം)|നിറകൂട്ട്നിറക്കൂട്ട്]] എന്ന സിനിമയിലെ ''പൂമാനമേ'' എന്നു തുടങ്ങുന്ന ജനപ്രിയ ഗാനവും മാർക്കോസിന്റെ ശബ്ദത്തിലുള്ളതാണ്‌. പിന്നീട് നിരവധി സിനിമയിൽ പാടി. [[ഗോഡ്ഫാദർ]] എന്ന ചിത്രത്തിലെ ''മന്ത്രികൊച്ചമ്മ വരുന്നുണ്ടേ'', [[നാടോടി (ചലച്ചിത്രം)|നാടോടിയിലെ]] ''താലോലം പൂപൈതലേ'' കടലോരക്കാറ്റിലെ ''കടലേഴും താണ്ടുന്ന കാറ്റേ'', കാബൂളിവാലയിൽ[[കാബൂളിവാല (ചലച്ചിത്രം)|കാബൂളിവാലയിലെ]] ''പുത്തൻപുതുകാലം'' തുടങ്ങിയ ഗാനങ്ങൾ മലയാളചലച്ചിത്രമേഖലയിൽ ശ്രദ്ധേയമായവയാണ്‌. നിരവധി ഭക്തിഗാന കാസറ്റുകൾ ഇറക്കിയിട്ടുണ്ട് മാർക്കോസ്. സ്വദേശത്തും വിദേശത്തുമായി ഒട്ടുവളരെഒട്ടനവധി സ്റ്റേജ് പരിപാടികളും അദ്ദേഹമവതരിപ്പിച്ചു.<ref name='kanyaka-1'/>
 
==സ്വകാര്യജീവിതം==
"https://ml.wikipedia.org/wiki/കെ.ജി._മാർക്കോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്