"സ്നിഗ്ദ്ധകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6:
 
==ചരിത്രം==
ആയിരക്കണക്കിന് വർഷങ്ങളായി സ്നിഗ്ദ്ധകങ്ങൾ ഉപയോഗത്തിലുണ്ട്. ക്രി.മു. 1400-ൽ തേരുകളുടെ അച്ചാണികളിൽ കാൽസ്യം സോപ്പുകൾ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്{{തെളിവ്}}. പിരമിഡുകളുടെ കാലഘട്ടത്തിൽ എണ്ണതേച്ച വസ്തുക്കളുടെ മുകളിലൂടെ കല്ലുകൾ നിരക്കി നീക്കിയിരുന്നു. റോമൻ കാലഘട്ടത്തിൽ സ്നിഗ്ദ്ധകങ്ങൾ ഒലിവെണ്ണ, മൃഗക്കൊഴുപ്പുകൾ, കടുകെണ്ണ എന്നിവയിൽ അധിഷ്ടിതമായിരുന്നു. വ്യാവസായിക വിപ്ലവത്തോടൊപ്പം ലോഹനി൪മ്മിത യന്ത്രങ്ങളുടെ വരവോടെ സ്നിഗ്ദ്ധീകരണത്തിന്റെ വളർച്ച ത്വരിതപ്പെട്ടു. ആദ്യകാലങ്ങളിൽ പ്രകൃതിദത്ത എണ്ണകളെ ആശ്രയിച്ചിരുന്നെങ്കിലും 1900 ന്റെ തുടക്കത്തോടുകൂടി അത് പെട്രോളിയം അധിഷ്ടിത പദാ൪ത്ഥങ്ങളിലേയ്ക്ക് മാറി. [[വാക്വം ഓയിൽ കമ്പനി]] പെട്രോളിയത്തിന്റെ [[ശൂന്യസ്വേദനംവായൂരഹിതസ്വേദനം]] വികസിപ്പിച്ചതോടുകൂടി ഒരു മുന്നേറ്റം തന്നെ ഉണ്ടായി. ഈ സങ്കേതം പല സ്നിഗ്ദ്ധകങ്ങളിലും ഉപയോഗിക്കുന്ന അതിസ്ഥിരപദാർത്ഥങ്ങളുടെ ശുദ്ധീകരണം സാധ്യമാക്കി.<ref name=Fundamentals>{{cite book|title=Lubrication Fundamentals|edition=Third Edition, Revised and Expanded|author1=Don M. Pirro|author2=Martin Webster|author3=Ekkehard Daschner|publisher=CRC Press|year= 2016|isbn=978-1-4987-5290-9}} (print) {{ISBN|978-1-4987-5291-6}} (eBook)</ref>
 
==സവിശേഷതകൾ==
ഒരു നല്ല സ്നിഗ്ദ്ധകത്തിന് പൊതുവേ താഴെപ്പറയുന്ന സവിശേഷതകൾ ഉണ്ടായിരിക്കും.
"https://ml.wikipedia.org/wiki/സ്നിഗ്ദ്ധകം" എന്ന താളിൽനിന്ന് ശേഖരിച്ചത്