"സാമൂതിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Vishnu vaaish (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3454553 നീക്കം ചെയ്യുന്നു; തെളിവില്ല
റ്റാഗുകൾ: തിരസ്ക്കരിക്കൽ മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 120:
}}
{{Keralahistory}}
ഏകദേശം 750 വർഷക്കാലം [[കേരളം|കേരളത്തിലെ]] [[കോഴിക്കോട്]] ഉൾപ്പെടുന്ന [[മലബാർ|മലബാറിന്റെ]] തെക്കേ പകുതി ഭരിച്ചിരുന്ന ഭരണാധികാരികളുടെ സ്ഥാനപ്പേർ ആണ് '''സാമൂതിരി'''. യൂറോപ്യന്മാർ എന്നാണ് ഈ രാജാക്കന്മാരെ വിളിച്ചിരുന്നത്. ഇവരുടെ വംശം [[നെടിയിരിപ്പ് സ്വരൂപം]] . കുന്നലക്കോനാതിരി എന്നും അവർ അറിയപ്പെട്ടിരുന്നു. ഏറാടിമാർ എന്നുകൂടി അറിയപ്പെട്ടിരുന്ന ഇവർക്ക് ചേരമാൻ പെരുമാളിൽ നിന്നും നാടുവാഴിസ്ഥാനം ലഭിച്ചതായി പറയപ്പെടുന്നു. മാനവിക്രമൻ, മാനവേദൻ എന്നിങ്ങനെ ഒരോ സാമൂതിരിമാരുടേയും പേരുകൾ മാറിമാറി വന്നിരുന്നു. പോർത്തുഗീസുകാർ [[വാസ്കോ ഡി ഗാമ|വാസ്കോ ഡ ഗാമ]] യുടെ നേതൃത്വത്തിൽ കേരളത്തിൽ എത്തിച്ചേർന്നത് ഒരു [[മാനവിക്രമൻ സാമൂതിരി]]യുടെ (1498) കാലത്താണ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ കാലം ഒരു ഭൂവിഭാഗം ഭരിച്ചവരാണ് സാമൂതിരിമാർ. കോഴിക്കോട് ആസ്ഥാനമായി നിന്നുകൊണ്ട് പൊന്നാനിത്തുറയുയുടേയും ഭാരതപ്പുഴയുടേയും അതിനു തെക്കുള്ള പ്രദേശങ്ങളുടേയും അധീശത്വം നേടാനായുള്ള പരിശ്രമങ്ങൾ സാമൂതിരിമാർ നിരന്തരമായി നടത്തി.ശക്തമായാ നായർ പടയാളികളും ചേകവർ-തിയ്യർ പടയാളികളും സമൂതിരിക് ഉണ്ടായിരുന്നു.ചത്തും കൊന്നും നാട് ഭരിക്കുവാനുള്ള അവകാശം ചേരമാൻ പെരുമാളിൽ നിന്ന് ലഭിച്ചു എന്നു പറയപ്പെടുന്ന സാമൂതിരിമാർക്ക് തുറമുഖങ്ങൾ വഴിയുള്ള കച്ചവടത്തിലൂടെ മദ്ധ്യകാല കേരളത്തിൽ ഏറ്റവും തിളക്കമേറിയ ചരിത്രം സൃഷ്ടിക്കാൻ കഴിഞ്ഞു. [[കൊച്ചി രാജവംശം|കൊച്ചി രാജവംശത്തിലും]] [[കോലത്തിരി]]മാരിലുമുണ്ടായിരുന്ന തരത്തിലുള്ള കുടുംബഛിദ്രങ്ങൾ സാമൂതിരിമാർക്കില്ലാതിരുന്നതും ഇതിനു മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.<ref> {{cite book |last=നമ്പൂതിരി| first=എം.എൻ. . |authorlink=എം.എൻ. നമ്പൂതിരി. |coauthors=|editor= ‍|others |title=സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ |origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= |series= |date= |year=1987 |month= |publisher=വള്ളത്തോൾ വിദ്യാപീഠം. |location=ശുകപുരം |language= മലയാളം|isbn=|oclc= |doi= |id= |pages=|chapter= |chapterurl= |quote= }} </ref>
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/സാമൂതിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്