"വടകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎താഴെയങ്ങാടി: Removed extra eq notation
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 34:
[[ചിത്രം:Vatakara.jpg|right|200px|thumb|വടകര റെയിൽ‌വേ സ്റ്റേഷൻ]]
വടകര ഒരു [[നഗരസഭ|നഗരസഭയാണ്]], 2001ലെ സെൻസസ് പ്രകാരം 75,740 ജനങ്ങൾ അധിവസിക്കുന്ന ഈ നഗരം <ref>http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999</ref> [[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] രണ്ടാമത്തെ വലിയ പട്ടണമാണ്‌. വടകര എന്ന പേരിൽ ഒരു [[വടകര താലൂക്ക്|താലൂക്കും]], ഒരു [[വടകര (ലോകസഭാമണ്ഡലം)|ലോകസഭാ മണ്ഡലവും]] ഒരു [[വടകര (നിയമസഭാമണ്ഡലം)|നിയമസഭാമണ്ഡലവും]] ഉണ്ട്. [[കോഴിക്കോട്]] നഗരത്തിന് വടക്ക് കോഴിക്കോടിനും [[മാഹി|മാഹിക്കും]] ഇടയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.
[[ചിത്രം:Sunset Vatakara.jpg|right|200px|thumb|സാന്റ് ബാങ്ക്സ് വടകരയിലെ സൂര്യാസ്തമയം|കണ്ണി=Special:FilePath/Sunset_Vatakara.jpg]]
[[കേരളം|കേരളത്തിന്റെ]] പുരാണങ്ങളിൽ [[കടത്തനാട്]] എന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഈ പ്രദേശമാണ്.<ref>http://www.calicutnet.com/yourtown/vadakara/History/history.htm</ref> ചരിത്ര പ്രസിദ്ധമായ [[ലോകനാർകാവ് ഭഗവതി ക്ഷേത്രം|ലോകനാർകാവ് ക്ഷേത്രം]] ഇവിടെയാണ്.
 
വരി 44:
 
== താഴെയങ്ങാടി ==
വടകര നഗരത്തിലെ പ്രധാന ജനവാസ കേന്ദ്രമാണു വടകര താഴെയങ്ങാടി. വടകരയുടെ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതി ചെയ്യുന്ന കടലോര പ്രദേശമാണിത്. ജനസാന്ദ്രത കൂടുതലുള്ള ഈ പ്രദേശത്താണ് വടകര നഗരസഭാ കാര്യാലയം സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ഭരണ കാലം മുതൽക്ക് തന്നെ ഇവിടം വ്യാപാര കേന്ദ്രമായിരുന്നു. കൊപ്ര, കുരുമുളക്, എലം മുതലായ സുഗന്ധ വ്യഞജന ദ്രവ്യങ്ങൾ ആയിരുന്നു ആയിരുന്നു ഇവയിൽ പ്രധാനം.വടകരയിലാണു പ്രസിദ്ധമായ ശ്രീ കല്ലെരി കുട്ടിച്ചാത്തൻ ക്ഷെത്രം സ്ഥിതി ചെയ്യുന്നത്.
 
വടക്കൻ കേരളത്തിൽ സ്ഥിതിചെയ്യുന്ന കോഴിക്കോട് ജില്ലയിലെ വടകരയുടെ കടൽത്തീര സൗന്ദര്യത്തിന് അനുബന്ധമായ ആകർഷകമായ കടൽത്തീരമാണ് വടകര സാൻഡ് ബാങ്കുകൾ. കൊട്ടക്കൽ നദി അറേബ്യൻ കടലിനോട് ചേരുന്ന ഈ ബീച്ച് അതിമനോഹരമായ ഒരു ബീച്ചാണ്. മനോഹരമായ സൂര്യാസ്തമയം ആസ്വദിക്കാനുള്ള മികച്ച സ്ഥലമാണിത്,
 
==ഗതാഗതം==
റെയിൽവേ സ്റ്റേഷൻ - വട്ടക്കര റെയിൽവെ സ്റ്റേഷൻ ഇന്ത്യയിലെ എല്ലാ പ്രധാന മെട്രോകളുമായും ബന്ധിപ്പിക്കുന്ന മോഡൽ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ്.
 
*സമീപ വിമാനത്താവളം: കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ട് , ഏകദേശം 60 കി. മട്ടന്നൂരിനടുത്ത് നിർദ്ദിഷ്ട എയർപോർട്ട് പൂർത്തിയായാൽ വടകരയ്ക്ക് ഏറ്റവും *അടുത്തുള്ള വിമാനത്താവളം കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടാണ് .
*വടകര നഗരത്തിൽ നിന്ന് മറ്റു നഗരങ്ങളുമായി മികച്ച രീതിയിൽ ബന്ധപ്പെട്ടു കിടക്കുന്നു. ദേശീയപാത 66, വടകര ടൗണിൽ കടന്നുപോകുന്നു. ദേശീയപാത 66 വടകര ബന്ധിപ്പിക്കുന്നു. കോഴിക്കോട് തെക്ക് (45 കിലോമീറ്റർ) വരെ വരെ കണ്ണൂർ (44 കിലോമീറ്റർ) മംഗലാപുരം (188 കിലോമീറ്റർ) വടക്കുദിശയിലേക്ക്.
 
"https://ml.wikipedia.org/wiki/വടകര" എന്ന താളിൽനിന്ന് ശേഖരിച്ചത്