"വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/10-10-2020" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'{{വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/09-10-2020}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

08:38, 3 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

കാട്ടുവരയണ്ണാൻ
കാട്ടുവരയണ്ണാൻ

അണ്ണാൻ കുടുംബത്തിലെ ഇന്ത്യൻ തദ്ദേശവാസിയായ ഒരു കരണ്ടുതീനിയാണ് കാട്ടുവരയണ്ണാൻ. മധ്യരേഖാ-അർദ്ധമധ്യരേഖാപ്രദേശങ്ങളിലെ വരണ്ട കാടുകളിലും തോട്ടങ്ങളിലുമാണ് ഇവയെ കണ്ടുവരുന്നത്. പശ്ചിമഘട്ടത്തിലെ ചായത്തോട്ടങ്ങളിൽ സാധാരണയായി കാണുന്ന ഇവ ആവാസവ്യവസ്ഥയിലെ മാറ്റം ഇഷ്ടപ്പെടുന്നവയല്ല.

ഛായാഗ്രഹണം: David V Raju