"പെരികാർഡിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

60 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 ദിവസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
| Lymph =
}}
ഹൃദയത്തെ പൊതിഞ്ഞ് കാണപ്പെടുന്ന ഇരട്ടപാളികളുള്ള സ്തരമാണ് '''പെരികാർഡിയം.''' പെരികാർഡിയൽ സാക് (സഞ്ചി) എന്നും ഇതറിയപ്പെടുന്നു. [[vena cava|വീനക്കാവകൾ]] ([[superior vena cava|ഊർധ്വമഹാസിര]], [[inferior vena cava|അധോമഹാസിര]]), [[ശ്വാസകോശം|ശ്വാസകോശധമനി]], ശ്വാസകോശസിര, [[ഹൃദയം|മഹാധമനി]] എന്നീ രക്തക്കുഴലുകളുടെ ചുവടുഭാഗങ്ങളേയും ഈ സഞ്ചി ഉൾക്കൊള്ളുന്നു. ഈ സഞ്ചിയ്ക്കുള്ളിലാണ് ഹൃദയം സ്ഥിതിചെയ്യുന്നത്. ഇരുശ്വാസകോശങ്ങൾക്കും ഇടയിലുള്ള മീഡിയാസ്റ്റിനം എന്ന സ്ഥാനത്ത് ഹൃദയത്തെ സുരക്ഷിതമായി ഈ സഞ്ചി പിടിച്ചുനിർത്തുന്നു.<ref>{{Cite book|title=സീലീസ് എസൻഷ്യൽസ് ഓഫ് അനാട്ടമി & ഫിസിയോളജി, 10 എഡിഷൻ|last=|first=|publisher=മക്ഗ്രോ ഹിൽ|year=2019|isbn=|location=|pages=318-319}}</ref> ആന്തര തൊറാസിക് ധമനികളുടെ ശാഖകളായ പെരികാർഡിയോ-ഫ്രെനിക് ശാഖകളിൽ നിന്നാണ് പെരികാർഡിയത്തിനാവശ്യമായ രക്തം ലഭിക്കുന്നത്.<ref>{{Cite web|url=https://www.ncbi.nlm.nih.gov/books/NBK482256/|title=Anatomy, Thorax, Pericardium|access-date=28/09/2020|last=|first=|date=July 31, 2020.|website=Anatomy, Thorax, Pericardium- StatPearls|publisher=https://www.ncbi.nlm.nih.gov/}}</ref>
 
== ഘടന ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3449078" എന്ന താളിൽനിന്ന് ശേഖരിച്ചത്