"പി. ജയരാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വൃത്തിയാക്കൽ ഫലകം ചേർക്കുന്നു റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
(ചെ.)No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 1:
{{വൃത്തിയാക്കേണ്ടവ}}
{{Infobox officeholder|image=P
'''പി. ജയരാജൻ''' (ജനനം: നവംബർ 27, 1952) കേരളത്തിലെ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)]] നേതാവ്. 2010 ഡിസംബർ മുതൽ 2019 മാർച്ച് വരെ സിപിഐ (എം) [[കണ്ണൂർ]] ജില്ലാ കമ്മിറ്റി സെക്രട്ടറിയായിരുന്നു. [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.ഐ (എം)]] സംസ്ഥാന സമിതി അംഗവും കണ്ണൂർ എഡിഷൻ, ദേശാഭിമാനി ദിനപത്രത്തിന്റെ മേധാവിയായിരുന്ന അദ്ദേഹം പട്യം ഗോപാലൻ മെമ്മോറിയൽ റിസർച്ച് സ്റ്റഡി സെന്ററും ഡയറക്ടറായും പ്രവർത്തിക്കുന്നു. == സ്വകാര്യ ജീവിതം ==
|