"ഐ.ബി. സതീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഐ.ബി. സതീഷ്‌ എന്ന താൾ ഐ.ബി. സതീഷ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Kiran Gopi മാറ്റി: ജോയ്നർ
No edit summary
വരി 1:
{{prettyurl|I.B. Satheesh}}
പ്രമുഖ സി.പി.ഐ.(എം) നേതാവും കാട്ടാക്കട നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് '''ഐ.ബി. സതീഷ്‌'''. സി.പി.ഐ.എം ജില്ലാക്കമ്മറ്റിയംഗവുമാണ്.
{{Infobox officeholder
| name = ഐ.ബി. സതീഷ്
| image = I.B. Satheesh.jpg
|caption =
| birth_name =
|office = [[കേരള നിയമസഭ|കേരളനിയമസഭയിലെ]] അംഗം
|constituency =[[കാട്ടാക്കട നിയമസഭാമണ്ഡലം|കാട്ടാക്കട]]
|term_start = [[മേയ് 20]] [[2016]]
|term_end =
|predecessor = [[എൻ. ശക്തൻ]]
|successor =
| salary =
| birth_date ={{birth date and age|1970|05|20}}
| birth_place =[[കാട്ടാക്കട]]
| residence =[[തിരുവനന്തപുരം]]
| death_date =
| death_place =
| party = [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.എം.]]
| religion =
|father =പി. ബാലകൃഷ്ണൻ നായർ
|mother=കെ. ഇന്ദിരാ ദേവി
| spouse =പി.എച്ച്. സുജ
| children =ഒരു മകൾ ഒരു മകൻ
| website = www.ibsathish.com
| footnotes =
| date = സെപ്റ്റംബർ 27
| year = 2020
| source =http://niyamasabha.org/codes/14kla/Members-Eng/112%20I%20B%20Satheesh.pdf നിയമസഭ
}}
പ്രമുഖ സി.പി.ഐ.(എം) നേതാവും കാട്ടാക്കട നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് '''ഐ.ബി. സതീഷ്‌'''. സി.പി.ഐ.എം ജില്ലാക്കമ്മറ്റിയംഗവുമാണ്.
 
==രാഷ്ട്രീയ ജീവിതം==
എസ്.എഫ്.ഐയിലൂടെയാണ് സതീഷ് പൊതുപ്രവർത്തനം തുടങ്ങിയത്. കേരള യൂണിവേഴ്സിറ്റി ചെയർമാനായിരുന്നു. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മറ്റിയംഗമായി പ്രവർത്തിച്ചിട്ടുള്ള സതീഷ് അറിയപ്പെടുന്ന ഗ്രന്ഥശാല പ്രവർത്തകനാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
"https://ml.wikipedia.org/wiki/ഐ.ബി._സതീഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്