ഐ.ബി. സതീഷ്
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
സി.പി.ഐ.(എം) നേതാവും കാട്ടാക്കട നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് ഐ.ബി. സതീഷ്. സി.പി.ഐ.എം ജില്ലാക്കമ്മറ്റിയംഗവുമാണ്.
ഐ.ബി. സതീഷ് | |
---|---|
കേരളനിയമസഭയിലെ അംഗം | |
പദവിയിൽ | |
ഓഫീസിൽ മേയ് 21 2016 | |
മുൻഗാമി | എൻ. ശക്തൻ |
മണ്ഡലം | കാട്ടാക്കട |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കാട്ടാക്കട | മേയ് 20, 1970
രാഷ്ട്രീയ കക്ഷി | സി.പി.എം. |
പങ്കാളി | പി.എച്ച്. സുജ |
കുട്ടികൾ | ഒരു മകൾ ഒരു മകൻ |
മാതാപിതാക്കൾ |
|
വസതി | തിരുവനന്തപുരം |
വെബ്‌വിലാസം | www.ibsathish.com |
As of സെപ്റ്റംബർ 27, 2020 ഉറവിടം: നിയമസഭ |
രാഷ്ട്രീയ ജീവിതം
തിരുത്തുകഎസ്.എഫ്.ഐയിലൂടെയാണ് സതീഷ് പൊതുപ്രവർത്തനം തുടങ്ങിയത്. കേരള യൂണിവേഴ്സിറ്റി ചെയർമാനായിരുന്നു. ഡി.വൈ.എഫ്.ഐ. സംസ്ഥാന കമ്മറ്റിയംഗമായി പ്രവർത്തിച്ചിട്ടുള്ള സതീഷ് അറിയപ്പെടുന്ന ഗ്രന്ഥശാല പ്രവർത്തകനാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗമായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ചരിത്രം
തിരുത്തുകക്രമം | വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടി | തൊട്ടടുത്ത എതിരാളി | പാർട്ടി | മൂന്നാം സ്ഥാനം | പാർട്ടി |
---|---|---|---|---|---|---|---|---|
1 | 2016[1] | കാട്ടാക്കട നിയമസഭാമണ്ഡലം | ഐ.ബി. സതീഷ് | സി.പി.ഐ.എം | എൻ. ശക്തൻ | കോൺഗ്രസ് | പി.കെ. കൃഷ്ണദാസ് | ബി.ജെ.പി. |
അവലംബം
തിരുത്തുക- ↑ "Kerala Assembly Election Results in 2016". Retrieved 2020-09-22.