"എസ്.പി. ബാലസുബ്രഹ്മണ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "എസ്.പി. ബാലസുബ്രഹ്മണ്യം" സംരക്ഷിച്ചു: സന്ദർശകരുടെ എണ്ണം വളരെ കൂടുതലായ താൾ ([തിരുത്തുക=സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കളെ മാത്രം അനുവദിക്കുന്നു] (കാലാവധി തീരുന്നത് - 11:28, 9 ഒക്ടോബർ 2020 (UTC)) [തലക്കെട്ട് മാറ്റുക=സ്ഥിരീകരിക്കപ്പെട്ട ഉപയോക്താക്കളെ മാത്രം അനുവദിക്കുന്നു] (കാലാവധി തീരുന്നത് - 11:28, 9 ഒക്ടോബർ 2020 (UTC)))
No edit summary
വരി 40:
* [[കമൽ ഹാസൻ]]- സിപ്പിക്കുൽ മുത്ത് (1985) (സ്വാതി മുത്തിയത്തിന്റെ തമിഴ് ഡബ്ബിംഗ്) കൂടാതെ ചില നേരിട്ടുള്ള തെലുങ്ക് സിനിമകൾ.
* [[രജിനികാന്ത്|രജനീകാന്ത്]] (തമിഴിൽനിന്ന് തെലുങ്കിലേയ്ക്ക് മൊഴിമാറ്റം ചെയ്ത ചില ചിത്രങ്ങൾ)
 
== മരണം == 2020 ഓഗസ്റ്റ് 5 ന് ബാലസുബ്രഹ്മണ്യത്തിന് കോവിഡ് -19 പോസിറ്റീവ് ഫലം ലഭിച്ചതിനെ തുടർന്ന് ചെന്നൈയിലെ എം‌ജി‌എം ഹെൽത്ത് കെയറിൽ പ്രവേശിപ്പിച്ചു.. തുടർന്ന്, അദ്ദേഹത്തിന്റെ ആരോഗ്യം മോശമായതിനാൽ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ മകൻ ചരൺ സോഷ്യൽ മീഡിയ വഴി ആരാധകർക്ക് വിവരങ്ങൾ നൽകി, അതേസമയം തമിഴ് ചലച്ചിത്ര മേഖലയിലെ അംഗങ്ങൾ ഓഗസ്റ്റ് 20 ബഹുജന പ്രാർത്ഥനയിൽ ഏർപ്പെടുകയും, ആശുപത്രിക്ക് പുറത്ത് മെഴുകുതിരി കത്തിച്ച് ആരാധകർ പ്രാർത്ഥന നടത്തുകയും ചെയ്തു. 2020 സെപ്റ്റംബർ 7 ന് നടത്തിയ ടെസ്റ്റിൽ. എസ്.പി ബാലസുബ്രഹ്മണ്യത്തിന് കൊറോണ നെഗറ്റീവ് ഫലം സ്ഥിതീകരിച്ചു. അദ്ദേഹം വെന്റിലേറ്ററിൽ തന്നെ തുടർന്നു. എസ്‌പി‌ബി പ്രതികരിക്കുന്നതായും ഐപാഡിൽ ടെന്നീസ്, ക്രിക്കറ്റ് മത്സരങ്ങൾ കാണുന്നതായും മകൻ പറഞ്ഞു. എം‌ജി‌എം ഹെൽ‌ത്ത് കെയർ സെപ്റ്റംബർ 24 ന് ഒരു പ്രസ്താവന ഇറക്കി, അദ്ദേഹം അത്യാസന്ന നിലയിലാണന്നും വെൻറിലേറ്ററിന്റെ സഹായത്തോടെയാണ് പൂർണ്ണമായും ശ്വസിക്കുന്നതെന്നും അറിയിച്ചു. 2020 സെപ്റ്റംബർ 25 ഉച്ചക്ക് 1.04 ന് ഒരു മാസം നീണ്ട ആശുപത്രി വാസത്തിന് ശേഷം ശേഷം ഹൃദയസ്തംഭനത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചു.
== മരണം ==
== മരണം == 2020 ഓഗസ്റ്റ് 5 ന് ബാലസുബ്രഹ്മണ്യത്തിന് [[കോവിഡ്-19 പകർച്ച വ്യാധി|കോവിഡ് -19]] പോസിറ്റീവ് ഫലം ലഭിച്ചതിനെ തുടർന്ന് ചെന്നൈയിലെ എം‌ജി‌എം ഹെൽത്ത് കെയറിൽ പ്രവേശിപ്പിച്ചു.. തുടർന്ന്, അദ്ദേഹത്തിന്റെ ആരോഗ്യം മോശമായതിനാൽ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ മകൻ ചരൺ സോഷ്യൽ മീഡിയ വഴി ആരാധകർക്ക് വിവരങ്ങൾ നൽകി, അതേസമയം തമിഴ് ചലച്ചിത്ര മേഖലയിലെ അംഗങ്ങൾ ഓഗസ്റ്റ് 20 ബഹുജന പ്രാർത്ഥനയിൽ ഏർപ്പെടുകയും, ആശുപത്രിക്ക് പുറത്ത് മെഴുകുതിരി കത്തിച്ച് ആരാധകർ പ്രാർത്ഥന നടത്തുകയും ചെയ്തു. 2020 സെപ്റ്റംബർ 7 ന് നടത്തിയ ടെസ്റ്റിൽ. എസ്.പി ബാലസുബ്രഹ്മണ്യത്തിന് കൊറോണ നെഗറ്റീവ് ഫലം സ്ഥിതീകരിച്ചുസ്ഥിരീകരിച്ചു. അദ്ദേഹം വെന്റിലേറ്ററിൽ തന്നെ തുടർന്നു. എസ്‌പി‌ബി പ്രതികരിക്കുന്നതായും ഐപാഡിൽ ടെന്നീസ്, ക്രിക്കറ്റ് മത്സരങ്ങൾ കാണുന്നതായും മകൻ പറഞ്ഞു. എം‌ജി‌എം ഹെൽ‌ത്ത് കെയർ സെപ്റ്റംബർ 24 ന് ഒരു പ്രസ്താവന ഇറക്കി, അദ്ദേഹം അത്യാസന്ന നിലയിലാണന്നും വെൻറിലേറ്ററിന്റെ സഹായത്തോടെയാണ് പൂർണ്ണമായും ശ്വസിക്കുന്നതെന്നും അറിയിച്ചു. 2020 സെപ്റ്റംബർ 25 ഉച്ചക്ക് 1.04 ന് ഒരു മാസം നീണ്ട ആശുപത്രി വാസത്തിന് ശേഷം ശേഷം ഹൃദയസ്തംഭനത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചു.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/എസ്.പി._ബാലസുബ്രഹ്മണ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്