"ഓണംതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ആധികാരികത}}
{{prettyurl|Onamthuruth}}
[[പ്രമാണം:Onamthuruthu_Road.jpg|thumb|ഓണംതുരുത്ത് കവല|പകരം=]]
കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ പട്ടണത്തിൽ നിന്നും നീണ്ടൂരിലേയ്ക്കുള്ള പ്രധാനവഴിയിലുള്ള "ഓണംതുരുത്ത് കവലയിൽ നിന്നും മൂഴിക്കുളങ്ങര ക്ഷേത്രത്തിനു സമീപമുള്ള മനക്കത്താഴത്ത് പാലം വരെയുള്ള പാതയുടെ ഇരുവശത്തുമായി കിടക്കുന്ന ഭാഗത്തെയാണ് '''ഓണംതുരുത്ത്''' ഗ്രാമം എന്ന് അറിയപ്പെടുന്നത്.<ref>[https://www.keralatourism.org/routes-locations/onamthuruthu/id/11996]|keralatourism.org</ref>  നീണ്ടൂർ ഗ്രാമപഞ്ചായത്തിന്റെ രണ്ടുമുതൽ ഏഴുവരെ വാർഡുകളും അതിരമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ഒന്നാം വാർഡും ഉൾപ്പെടുന്ന ഭാഗമാണിത്.  ഈ പ്രദേശത്തിന് പുറമേ [[നീണ്ടൂർ]] [[കൈപ്പുഴ]] ഗ്രാമങ്ങളുടെ ചില ഭാഗങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ് നിലവിലെ റവന്യുഭരണഡിവിഷൻ ആയ "ഓണംതുരുത്ത് വില്ലേജ് "<ref>[http://www.onefivenine.com/india/villages/Kottayam/Ettumanoor/Onamthuruthu]| onefivenine.com</ref><ref>[https://pincodes.info/in/Kerala/Kottayam/Onamthuruthu/ONAMTHURUTHU-VILLAGE/]|PIN code info</ref>
 
"https://ml.wikipedia.org/wiki/ഓണംതുരുത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്