"റെയിൻഡിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 44:
}}
 
റെയിൻഡിയറിന് ഇംഗ്ലീഷിൽ '''Reindeer''' എന്നും '''Caribou''' എന്നും പേരുകളുണ്ട്. '''Rangifer tarandus''' എന്നാണ് ശാസ്ത്രീയ നാമം. [[എസ്കിമോ|എസ്കിമോകൾ]] ഇവയെ ഇണക്കി വളർത്തുന്നു. [[ആർട്ടിക്]], [[സബ്ആർട്ടിക്]], [[തുന്ദ്ര]], [[ബോറിയൽ]] എന്നീ സ്ഥലങ്ങളിൽ കാണുന്നു. മിക്ക ഇനങ്ങളിലും ആണിനും പെണ്ണിനും കൊമ്പുകൾ (antlers) ഉണ്ട്. മാൻ വർഗ്ഗങ്ങളിൽ ആണിനും പെണ്ണിനും കൊമ്പുള്ളത് ഇവയ്ക്ക് മാത്രമാണ്.
 
==ഭക്ഷണം==
"https://ml.wikipedia.org/wiki/റെയിൻഡിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്