"ദ ഗേൾ വിത്ത് ദ ഡ്രാഗൺ ടാറ്റൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

' സ്റ്റീഗ് ലാർസൺ എന്ന സ്വീഡിഷ് നോവലിസ്റ്റിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
വരി 1:
{{Infobox film
| name = ദ ഗേൾ വിത്ത് ദ ഡ്രാഗൺ ടാറ്റൂ
| image = The Girl with the Dragon Tattoo Poster.jpg
| alt =
| caption = Theatrical release poster
| director = [[David Fincher]]
| producer = {{Plain list |
* [[Scott Rudin]]
* Ole Søndberg
* [[Søren Stærmose]]
* [[Ceán Chaffin]]
}}
| screenplay = [[Steven Zaillian]]
| based_on = {{Based on|''[[The Girl with the Dragon Tattoo]]''|[[Stieg Larsson]]}}
| starring = {{Plain list |
* [[Daniel Craig]]
* [[Rooney Mara]]
* [[Christopher Plummer]]
* [[Stellan Skarsgård]]
* [[Steven Berkoff]]
* [[Robin Wright]]
* [[Yorick van Wageningen]]
* [[Joely Richardson]]<!--per billing block-->
}}
| music = {{Plain list |
* [[Trent Reznor]]
* [[Atticus Ross]]
}}
| cinematography = [[Jeff Cronenweth]]
| editing = {{Plain list |
* [[Kirk Baxter]]
* [[Angus Wall]]
}}
| studio = {{Plainlist|
* [[Columbia Pictures]]
* [[Metro-Goldwyn-Mayer]]
* [[Scott Rudin|Scott Rudin Productions]]
* [[Yellow Bird (company)|Yellow Bird]]
}}
| distributor = [[Sony Pictures Motion Picture Group#Sony Pictures Releasing|Sony Pictures Releasing]]
| released = {{Film date|2011|12|12|[[Odeon Leicester Square]]|2011|12|20|United States|2011|12|21|Sweden|2011|12|26|United Kingdom}}
| runtime = 158 minutes<!-- Theatrical runtime: 157:55 --><ref name="BBFC">{{cite web|title=The Girl with the Dragon Tattoo (18) |url=https://www.bbfc.co.uk/BFF279624/ |publisher=[[British Board of Film Classification]] |accessdate=December 6, 2011 |archiveurl=https://www.webcitation.org/69yGde2ww?url=http://www.bbfc.co.uk/BFF279624/ |archivedate=August 16, 2012 |url-status=live}}</ref>
| country = {{plainlist|
* United States
* Sweden
* United Kingdom
}}
| language = English
| budget = $90 million<ref name="Box Office" />
| gross = $232.6 million<ref name="Box Office">{{cite web|url=https://www.boxofficemojo.com/movies/?id=girldragontattoo11.htm |title=The Girl with the Dragon Tattoo (2011) |work=[[Box Office Mojo]] |date= |accessdate=March 23, 2012 |archiveurl=https://www.webcitation.org/69yLWJ3mA?url=http://www.boxofficemojo.com/movies/?id=girldragontattoo11.htm |archivedate=August 17, 2012 |url-status=live}}</ref>
}}
 
 
സ്റ്റീഗ് ലാർസൺ എന്ന സ്വീഡിഷ് നോവലിസ്റ്റിന്റെ ക്രൈം നോവലായ Millennium Trilogy &nbsp; കഥ ആസ്പദമാക്കി &nbsp; 2009 ഇൽ പുറത്തിറങ്ങിയ സ്വീഡിഷ് &nbsp; സിനിമ ഹോളിവുഡിൽ ഗംഭീരമായി ത്രില്ലർ സിനിമൾ ഒരുക്കുന്ന &nbsp; ഡേവിഡ് ഫിഞ്ചർ ഹോളിവുഡിലേയ്ക്ക് റിമേയ്ക്ക് ചെയ്തപ്പോൾ &nbsp; 2011 പ്രേക്ഷകർക്ക് &nbsp; ക്രിസ്മസ് സമ്മാനമായി ഈ ഗംഭീര സിനിമ ലഭിച്ചു .
 
സാമ്പത്തിക രംഗത്തെക്കുറിച്ച് മാധ്യമങ്ങളിൽ റിപ്പോർട്ട് എഴുതുന്ന മിഖയേൽ ബ്ലോംക്വിസ്റ്റിന് &nbsp; ഒരു കേസിന്റെ പരാജയം അതുവരെ അദ്ദേഹം നേടിയെടുത്ത &nbsp; പ്രതിച്ഛായ നഷ്ടമാകുന്നു. ഒരു ചെറിയൊരു മാറിനില്ക്കൽ ആഗ്രഹിച്ച അദ്ദേഹത്തിനെ തേടി &nbsp; സ്വീഡിഷ് വ്യവസായി ഹെൻറിക് വാൻജർ 40 വർഷം മുമ്പ് തന്റെ കുടുംബത്തിൽ നടന്ന ഒരു കൊലപാതകം അന്വേഷിക്കാനുള്ള ജോലി വാഗ്ദാനം വരുന്നു. &nbsp; മിഖയേൽ ഇതിന്റെ അന്വേഷണത്തിനായി വാൻജറിന്റെ കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്ത് എത്തുന്നു. മിഖയേലിനൊപ്പം അന്വേഷണത്തിന് മറ്റൊരാൾ കൂടിയുണ്ട് ആർക്കും മനസ്സിലാക്കാൻ സാധിക്കാത്ത നിഗൂഡതകൾ നിറഞ്ഞ ഇതിനും പുറമെ &nbsp; അസാധരണവ്യക്തിത്വത്തിന് ഉടമയായ ലിസ്ബെത്ത് സലാൻഡർ എന്ന പെൺകുട്ടിയാണ്.  &nbsp;
സ്റ്റീഗ് ലാർസൺ എന്ന സ്വീഡിഷ് നോവലിസ്റ്റിന്റെ ക്രൈം നോവലായ Millennium Trilogy  കഥ ആസ്പദമാക്കി  2009 ഇൽ പുറത്തിറങ്ങിയ സ്വീഡിഷ്  സിനിമ ഹോളിവുഡിൽ ഗംഭീരമായി ത്രില്ലർ സിനിമൾ ഒരുക്കുന്ന  ഡേവിഡ് ഫിഞ്ചർ ഹോളിവുഡിലേയ്ക്ക് റിമേയ്ക്ക് ചെയ്തപ്പോൾ  2011 പ്രേക്ഷകർക്ക്  ക്രിസ്മസ് സമ്മാനമായി ഈ ഗംഭീര സിനിമ ലഭിച്ചു .
 
സാമ്പത്തിക രംഗത്തെക്കുറിച്ച് മാധ്യമങ്ങളിൽ റിപ്പോർട്ട് എഴുതുന്ന മിഖയേൽ ബ്ലോംക്വിസ്റ്റിന്  ഒരു കേസിന്റെ പരാജയം അതുവരെ അദ്ദേഹം നേടിയെടുത്ത  പ്രതിച്ഛായ നഷ്ടമാകുന്നു. ഒരു ചെറിയൊരു മാറിനില്ക്കൽ ആഗ്രഹിച്ച അദ്ദേഹത്തിനെ തേടി  സ്വീഡിഷ് വ്യവസായി ഹെൻറിക് വാൻജർ 40 വർഷം മുമ്പ് തന്റെ കുടുംബത്തിൽ നടന്ന ഒരു കൊലപാതകം അന്വേഷിക്കാനുള്ള ജോലി വാഗ്ദാനം വരുന്നു.  മിഖയേൽ ഇതിന്റെ അന്വേഷണത്തിനായി വാൻജറിന്റെ കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്ത് എത്തുന്നു. മിഖയേലിനൊപ്പം അന്വേഷണത്തിന് മറ്റൊരാൾ കൂടിയുണ്ട് ആർക്കും മനസ്സിലാക്കാൻ സാധിക്കാത്ത നിഗൂഡതകൾ നിറഞ്ഞ ഇതിനും പുറമെ  അസാധരണവ്യക്തിത്വത്തിന് ഉടമയായ ലിസ്ബെത്ത് സലാൻഡർ എന്ന പെൺകുട്ടിയാണ്.  
 
സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ഗണത്തിലെ നല്ലൊരു സിനിമയാണിത്. ലോകത്തെ മികച്ച ക്രൈം ത്രില്ലർ സിനിമകളുടെ നിരയിൽ പ്രേക്ഷകർ ഈ സിനിമയ്ക്കും സ്ഥാനം നല്കിയിട്ടുണ്ട്.
 
ജെയിംസ് ബോണ്ടായി ഇപ്പോൾ വേഷമിടുന്ന ഡാനിയേൽ ക്രെയ്ഗും അമ്മേരിക്കൻ നടി &nbsp; റൂണി മരായുമാണ് പ്രധാന വേഷങ്ങളിൽ വരുന്നത്.
"https://ml.wikipedia.org/wiki/ദ_ഗേൾ_വിത്ത്_ദ_ഡ്രാഗൺ_ടാറ്റൂ" എന്ന താളിൽനിന്ന് ശേഖരിച്ചത്