"സ്വാമി അഗ്നിവേശ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:2020-ൽ മരിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 54:
 
===മൂത്രപാനവിവാദം===
വിശ്വഭാരതി സർവകലാശാലയ്ക്കുകീഴിലുള്ള സ്‌കൂളിലെ കുട്ടി, കിടക്കയിൽ മൂത്രമൊഴിച്ചതറിഞ്ഞ് രോഷംകൊണ്ട വാർഡൻ ശിക്ഷയായി അഞ്ചാം ക്ലാസുകാരിയെക്കൊണ്ട് കിടക്കവിരി പിഴിഞ്ഞ് മൂത്രം ശേഖരിച്ചശേഷം അത് നിർബന്ധിച്ചു കുടിപ്പിച്ചു.<ref>http://www.mathrubhumi.com/special/byelections2012/story.php?id=285322</ref>.രാജ്യത്തിനു മുഴുവൻ നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിൽ പ്രധാനമന്ത്രിയും മനുഷ്യാവകാശ കമ്മിഷനും റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു<ref>http://www.metrovaartha.com/2012/07/10104910/PMO-seeks-report-20120710.html</ref>. എന്നാല് ഈ സംഭവത്തെ ന്യായീകരിച്ചു കൊണ്ട് അഗ്നിവേശ് രംഗത്തെത്തിയിരുന്നു. മൂത്രം കുടിപ്പിച്ചത് പാരമ്പര്യ ചികിത്സയാണെന്നും, അതിൽ ഇത്ര ഒച്ചപ്പാട് ഉണ്ടാക്കേണ്ട കാര്യമില്ല എന്നും അഗ്നിവേശ് ഈ സംഭവത്തിൽ പ്രതികരിച്ചിരുന്നു.<ref>http://www.doolnews.com/i-used-to-drink-my-urine-its-a-traditional-cure-swami-agnivesh-malayalam-news-32.html</ref>.ഈ വാർത്ത വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു.
 
== പുറത്തേക്കുള്ള കണ്ണികൾ ==
"https://ml.wikipedia.org/wiki/സ്വാമി_അഗ്നിവേശ്" എന്ന താളിൽനിന്ന് ശേഖരിച്ചത്