"കൽരാജ് മിശ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+image #WPWP
No edit summary
വരി 46:
| president = [[Ramnath Kovind]]
}}
[[ഭാരതീയ ജനതാ പാർട്ടി|ബി.ജെ.പിയുടെ]] മുതിർന്ന നേതാവും പതിനാറാം ലോക്സഭയിലെ മൈക്രോ, സ്‌മോൾ ആൻഡ് മീഡിയം എന്റർപ്രൈസസ് വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാണ് '''കൽരാജ് മിശ്ര''' (ജനനം : 1941) [[ഉത്തർ‌പ്രദേശ്|ഉത്തർപ്രദേശിലെ]] ദിയോരിയ ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ്.2010-ൽ ബി.ജെ.പി. ദേശീയ ഉപാധ്യക്ഷനായി.
==ജീവിതരേഖ==
ഉത്തർപ്രദേശിലെ ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ. ഇത്തവണ യു.പി.യിലെ ദേവ്റിയ മണ്ഡലത്തിൽനിന്ന് ജയിച്ചു. ആർ.എസ്.എസ്സിലൂടെ ബി.ജെ.പി.യിലെത്തി. 1978-ൽ രാജ്യസഭയിലേക്ക് ജനതാപാർട്ടി ടിക്കറ്റിൽ ജയിച്ച കൽരാജ് മിശ്ര, ജനതാ യുവമോർച്ചയുടെ ദേശീയ അധ്യക്ഷനായിരുന്നു. 1980-ൽ ബി.ജെ.പി. രൂപവത്കരിച്ചശേഷം അതിന്റെ സംസ്ഥാന ജനറൽസെക്രട്ടറിയായി. തുടർന്ന് 1983-ൽ ഉത്തർപ്രദേശ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1995-ൽ മൂന്നാംതവണ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റായി. <ref>{{cite web|title=ഇവർ കേന്ദ്രമന്ത്രിമാർ|url=http://www.mathrubhumi.com/online/malayalam/news/story/2940249/2014-05-27/india|publisher=www.mathrubhumi.com|accessdate=28 മെയ് 2014}}</ref>
"https://ml.wikipedia.org/wiki/കൽരാജ്_മിശ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്