"ഷെർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,980 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Akhiljaxxn (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Meenakshi nandhini സൃഷ്ടിച്ചതാണ്)
റ്റാഗ്: റോൾബാക്ക്
{{ശ്രദ്ധേയത}}
{{Infobox person
| name = Cherഷെർ
| image = Cher - Casablanca.jpg
| caption = Publicity photo of Cher, {{circa}} 1970s
| birth_name = Cherilyn Sarkisian
| birth_date = {{birth date and age|mf=yes|1946|5|20}}
| birth_place = [[Elഎൽ Centroസെൻട്രോ]], California[[കാലിഫോർണിയ]], U[[യു.Sഎസ്.]]
| awards = [[List of awards and nominations received by Cher|Full list]]
| children = {{plainlist|
*[[Chaz Bono]]
*[[Elijah Blue Allman]]}}
| occupation = {{flat list|
*Singer
*actress
*songwriter
*television host}}
| alt = Cher with black curly hair, wearing a white dress
| module = {{Infobox musical artist|embed=yes
| background = solo_singer
| genre = {{flat list|

| parents = {{ubl|[[Georgia Holt]]|John Sarkisian}}
| years_active = 1963{{ndash}}present

ഒരു [[അമേരിക്ക]]ൻ ഗായികയും അഭിനേത്രിയുമാണ് '''ഷെർ''' (/ˈʃɛər/{{IPAc-en|ˈ|ʃ|ɛər}}; ജനനം; മെയ് 20, 1946) പോപ് ദേവത എന്നു വിശേഷിക്കപ്പെടുന്ന ഷെർ അരനൂറ്റാണ്ടിലേറെയായി പുരുഷ കേന്ദ്രീകൃത സംഗീത രംഗംത്ത് ആ മേധാവിത്വം തകർത്ത ഒരു സാന്നിധ്യമാണ്.<ref name=time1998>{{cite journal|last=Bellafante|first=Ginia|authorlink=Ginia Bellafante|url=http://edition.cnn.com/ALLPOLITICS/1998/01/12/time/Bellafante.html|title=Appreciation: The Sonny Side of Life|magazine=[[Time (magazine)|Time]]|date=January 19, 1998|accessdate=January 16, 2016|url-status=live|archiveurl=https://web.archive.org/web/20160201195234/http://edition.cnn.com/ALLPOLITICS/1998/01/12/time/Bellafante.html|archivedate=February 1, 2016}}</ref>

10 കോടി ആൽബം ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുള്ള ഷെർ [[ഗ്രാമി പുരസ്കാരം]],ഒരു [[എമ്മി അവാർഡ്]], ഒരു [[അക്കാദമി അവാർഡ്]], മൂന്ന് [[ഗോൾഡൻ ഗ്ലോബ് പുരസ്കാരം]],ഒരു [[കാൻ ചലച്ചിത്രോത്സവം|കാൻ ചലച്ചിത്രോത്സവം പുരസ്കാരം]] തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.<ref name=time1998 /><ref name=VF2010>{{cite journal| first=Krista| last=Smith| url=https://www.vanityfair.com/news/2010/12/cher-201012|title=Forever Cher| magazine=Vanity Fair| date=November 30, 2010| accessdate=January 17, 2016| url-status=live| archiveurl=https://web.archive.org/web/20160120001736/http://www.vanityfair.com/news/2010/12/cher-201012|archivedate=January 20, 2016}}</ref><ref name=telegraph2016>{{cite news|title=Cher says sorry for eBay 'mistake'|url=https://www.telegraph.co.uk/culture/music/music-news/9228195/Cher-says-sorry-for-eBay-mistake.html|accessdate=June 14, 2016|newspaper=[[The Daily Telegraph]]|date=April 24, 2012|url-status=live|archiveurl=https://web.archive.org/web/20160410115311/http://www.telegraph.co.uk/culture/music/music-news/9228195/Cher-says-sorry-for-eBay-mistake.html|archivedate=April 10, 2016}}</ref>

== അവലംബം ==
== ആദ്യകാലം ==
1946 മെയ് 20 ന് [[കാലിഫോർണിയ|കാലിഫോർണിയയിലെ]] [[എൽ സെൻട്രോ|എൽ സെൻട്രോയിൽ]] ഷെർലിൻ സർക്ക്സിയാൻ എന്ന പേരിലാണ് ഷെർ ജനിച്ചത്.{{sfn|Berman|2001|p=17}} മയക്കുമരുന്ന്, ചൂതാട്ട പ്രശ്‌നങ്ങളുണ്ടായിരുന്ന അർമേനിയൻ-അമേരിക്കൻ ട്രക്ക് ഡ്രൈവർ ജോൺ സർക്ക്സിയാൻ അവരുടെ പിതാവും ഐറിഷ്, ഇംഗ്ലീഷ്, ജർമ്മൻ, ചെറോക്കി വംശപരമ്പര അവകാശപ്പെടുന്ന, ഇടയ്ക്കിടെയുള്ള മോഡലായും ബിറ്റ്-പാർട്ടുകളിലും‍ പ്രത്യക്ഷപ്പെട്ടിരുന്ന അഭിനേത്രി ജോർജിയ ഹോൾട്ട് (ജനനം, ജാക്കി ജീൻ ക്രൗച്ച്) അവരുടെ മാതാവുമായിരുന്നു.<ref>{{cite web|url=https://etcanada.com/news/284868/cher-refuses-to-apologize-for-half-breed-after-twitter-war-fuelled-by-trumps-diversity-coalition-appointee/|title=Cher Refuses To Apologize For 'Half-Breed' After Twitter War Fuelled By Trump's Diversity Coalition Appointee {{!}} ETCanada.com|publisher=[[Entertainment Tonight Canada]]}}</ref><ref>{{harvnb|Bego|2001|p=11}}: Sarkisian's profession;

{{harvnb|Berman|2001|p=17}}: Sarkisian's nationality and personal problems, Crouch's profession;

{{cite journal|last=Cheever|first=Susan|authorlink=Susan Cheever|url=http://people.com/archive/in-a-broken-land-vol-39-no-19/|title=In a Broken Land|magazine=[[People (magazine)|People]]|date=May 17, 1993|accessdate=January 16, 2016|url-status=live|archiveurl=https://web.archive.org/web/20161227055224/http://people.com/archive/in-a-broken-land-vol-39-no-19/|archivedate=December 27, 2016}}: Sarkisian's nationality, Crouch's ancestry.</ref> ഒരു ശിശുവായിരിക്കുമ്പോൾ ഷെറിന്റെ പിതാവ് വളരെ അപൂർവമായി മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.{{sfn|Parish|Pitts|2003|p=147}} ഷെറിന് ഏകദേശം പത്തുമാസം പ്രായമുള്ളപ്പോൾ മാതാപിതാക്കൾ വിവാഹമോചനം നേടി.{{sfn|Berman|2001|p=17}} മാതാവ് പിന്നീട് നടൻ ജോൺ സൊത്താലിനെ വിവാഹം കഴിക്കുകയും ഷെറിന്റെ അർദ്ധസഹോദരിയായ ജോർഗാനെ എന്ന മറ്റൊരു പുത്രി ജനിക്കുകയും ചെയ്തു.{{sfn|Berman|2001|pp=17–18}}

=== അവലംബം ===
{{Reflist|30em}}
[[വർഗ്ഗം:1946-ൽ ജനിച്ചവർ]]
41,605

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3431583" എന്ന താളിൽനിന്ന് ശേഖരിച്ചത്