"ലൂക്ക (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Luca (2019 film)" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
വരി 25:
വളരെ പെട്ടന്ന് ദേഷ്യപ്പെടുന്ന, വളരെ ഉൾവലിഞ്ഞ സ്വഭാവമുള്ള ഒരു കഥാപാത്രമാണ് ലൂക്ക. വളരെ കുറഞ്ഞ സുഹൃത് വലയങ്ങളാണ് അദ്ദേഹത്തിന്. ചെറിയ പ്രകോപനങ്ങൾ പോലും അദ്ദേഹത്തെ ശല്യപ്പെടുത്തിയിരുന്നു.
 
[[കൊച്ചി-മുസിരിസ് ബിനാലെ 2012|കൊച്ചി ബിനാലെ]]<nowiki/>യിലെ ലൂക്കയുടെ കലയെ ലളിതമായ പരാമർശങ്ങളാൽ പരിഹസിക്കുന്ന നിഹാരികയുമായി ഉള്ള വഴക്കിലാണ് കഥാപറച്ചിൽ തുടങ്ങുന്നത്. ശേഷം ലൂക്കയോട് ക്ഷമചോദിച്ച നിഹാരിക, ലൂക്കയുമായി വളരെ അടുത്ത സൗഹൃദത്തിലാവുകയും, ലൂക്കയുടെ വീട്ടിലേക്ക് താമസം മാറ്റുകയും ചെയുന്നു. അമ്മയുടെ മരണശേഷം നിനിയും ഭയപ്പെടുന്ന മാനസിക ആസ്വസ്ഥതയുള്ള( നെക്രോഫോബിയ ) ലൂക്കയ്ക്ക് ഒരു ആശ്രയമായും, അവരെ ഭീഷണിപ്പെടുത്തുന്ന ഓരോ കൊടുങ്കാറ്റിനെതിരെയും ധൈര്യപ്പെടുത്താൻ തയ്യാറാകുകയും അവന്റെ വഴികാട്ടിയായിത്തീരുകയും ചെയ്യുന്ന ആശ്വാസം ഒരു വ്യക്തിയുടെ പങ്ക് ഏറ്റെടുക്കുന്നു.
 
മരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ലൂക്കയ്ക്ക് പരിഭ്രാന്തി ഉണ്ടാകുമ്പോഴെല്ലാം നിഹാരിക അദ്ദേഹത്തിന് ആശ്വാസമാകുന്നതും ഈ ചിത്രത്തിൽ ഉടനീളം കാണാം .
 
ഒപ്പം, കുട്ടിക്കാലത്തു തന്നെ ശാരീരികമായി പീഡിപ്പിച്ച അമ്മാവന്റെ കഥകൾ കേട്ട ലൂക്കയും തിരിച്ച് നിഹാരികയ്ക്ക് ഒരു ആശ്വാസമായി മാറുകയും.അവരുടെ ശൂന്യമായ ജീവിതത്തിലേക്ക് സ്നേഹശക്തിയായി ഇരുവരും കടന്നുവരുന്നു,
 
അവരുടെ ശൂന്യമായ ജീവിതത്തിലേക്ക് സ്നേഹശക്തിയായി ഇരുവരും കടന്നുവരുന്നു,
 
പക്ഷെ, ലൂക്ക നാലാംഘട്ട ക്യാൻസാർ രോഗിയാണ് എന്ന് അറിയുന്നതോടെ അവരുടെ സന്തോഷം മങ്ങുകയും ചിത്രം ഒരു വിഷമത്തിലേക്ക് മാറുകയും ചെയ്യുന്നു.
"https://ml.wikipedia.org/wiki/ലൂക്ക_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്