"പ്രണബ് മുഖർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 44:
|predecessor6 = [[മോഹൻ ധാരിയ]]
|successor6 = [[മധു ദന്തവതേ]]
|birth_date = {{Birth date and age|1935|12|11|df=y}}
|birth_place = മിരാതി, [[പശ്ചിമ ബംഗാൾ]], [[ഇൻഡ്യ]]
|death_date = 31{{Death Augustdate and age|2020|08|31|1935|12|11|df=y}}
| death_place = [[New Delhi]],
|party = [[ഇൻഡ്യൻ നാഷനൽ കോൺഗ്രസ്]] <small>(Before 1986; 1989–present)</small><br>[[രാഷ്ട്രീയ സമാജവാദി കോൺഗ്രസ്]] <small>(1986–1989)</small>
|party = [[യുണൈറ്റഡ് ഫ്രണ്ട്]] <small>(1996–2004)</small><br>[[ഐക്യ പുരോഗമന സഖ്യം]] <small>(2004–present)</small>
വരി 56:
|website = [http://finmin.nic.in/fm_pranab_mukherjee.asp?pageid=1 ഔദ്യോഗിക വെബ്സൈറ്റ്]
}}
[[ഇന്ത്യ|ഇന്ത്യയുടെ]] പതിമൂന്നാമത് [[രാഷ്ട്രപതി (ഇന്ത്യ)|രാഷ്ട്രപതിയാണ്രാഷ്ട്രപതിയായിരുന്നു]] '''പ്രണബ് കുമാർ മുഖർജി''' ({{lang-bn|প্রণব কুমার মুখোপাধ্যায়}} ജനനം [[ഡിസംബർ 11]], [[1935]], [[പശ്ചിമബംഗാൾ]], [[ഇന്ത്യ]]).<ref name=poi1>{{cite web|title=പ്രണബ് മുഖർജി - രാഷ്ട്രപതി|url=http://presidentofindia.nic.in/profile.html|publisher=രാഷ്ട്രപതി ഭവൻ (ഭാരതസർക്കാർ)}}</ref> കേന്ദ്രമന്ത്രി സഭയിൽ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു. പതിനാലാം ലോകസഭയിലെ [[ഇന്ത്യൻ വിദേശകാര്യ മന്ത്രി|വിദേശകാര്യ മന്ത്രിയായിരുന്നുമന്ത്രിയായും]]. [[പതിനഞ്ചാം ലോകസഭ|പതിനഞ്ചാം ലോകസഭയിലെ]] അംഗവുമാണ്‌അംഗവുമായിരുന്നു. [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]] അംഗമായ ഇദ്ദേഹം [[പശ്ചിമബംഗാൾ|പശ്ചിമബംഗാളിലെ]] [[ജാംഗിപ്പൂർ (ലോകസഭാ നിയോജകമണ്ഡലം)|ജാംഗിപ്പൂർ ലോകസഭാമണ്ഡലത്തിൽ]] നിന്നുമാണ്‌ [[ലോക്‌സഭ|ലോകസഭാംഗമായത്]]. 2019ൽ2019-ൽ ഭാരതത്തിൻെ്‌റ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകി രാഷ്ട്രം ആദരിച്ചു
 
മുൻ പ്രധാനമന്ത്രിയായിരുന്ന [[ഇന്ദിരാ ഗാന്ധി|ഇന്ദിരാ ഗാന്ധിയാണ്]] പ്രണബ് മുഖർജിയെ [[രാജ്യസഭ|രാജ്യസഭാ]] സീറ്റ് നൽകി ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടു വരുന്നത്. ഇന്ദിരാ ഗാന്ധിയുടെ കാലഘട്ടത്തിൽ അവരുടെ വിശ്വസ്തരിൽ ഒരാളായിരുന്നു പ്രണബ് മുഖർജി. ആ വിശ്വാസം 1973 ൽ പ്രണബിനെ കേന്ദ്രമന്ത്രിസഭയിലെത്തിച്ചു. 1975 ലെ അടിയന്തരാവസ്ഥ കാലത്ത് മറ്റു പല ഇന്ദിരാ വിശ്വസ്തരേയുംപോലെ വിമർശനങ്ങൾ നേരിടേണ്ടി വന്നു. 1982-1984 കാലത്ത് ഇന്ത്യയുടെ ധനകാര്യ മന്ത്രിയായിരുന്നു, 1980-1985 സമയത്ത് രാജ്യസഭയിലെ അദ്ധ്യക്ഷസ്ഥാനം വഹിച്ചിരുന്നു.
വരി 62:
[[ഇന്ദിരാ ഗാന്ധി]]ക്കുശേഷം, [[രാജീവ് ഗാന്ധി|രാജീവ് ഗാന്ധിയുടെ]] ഭരണകാലഘട്ടത്തിൽ പ്രണബ് നേതൃത്വത്തിൽ നിന്നും തഴയപ്പെട്ടു. രാഷ്ട്രീയ സമാജ്വാദി കോൺഗ്രസ്സ് എന്നൊരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. എന്നാൽ 1989 ൽ രാജീവ് ഗാന്ധിയുമായി ഒത്തു തീർപ്പിലെത്തി, ഈ സംഘടന കോൺഗ്രസ്സിൽ ലയിച്ചു.<ref name=rsvc1>{{cite news|title=പ്രണബ് മുഖർജി|url=http://timesofindia.indiatimes.com/topic/Pranab-Mukherjee|publisher=ടൈംസ് ഓഫ് ഇന്ത്യ|accessdate=14-ജൂലൈ-2013}}</ref> പി.വി. നരസിംഹറാവു പ്രധാനമന്ത്രി ആയിരുന്ന കാലത്ത് പ്രണബിനെ [[ആസൂത്രണ കമ്മീഷൻ]] ഉപാദ്ധ്യക്ഷനായി നിയമിച്ചു.<ref name=pcoi1>{{cite news|title=ആസൂത്രണ കമ്മീഷൻ ഉപാദ്ധ്യക്ഷന്മാർ|url=http://planningcommission.nic.in/aboutus/history/past_dch.pdf|publisher=ഭാരത സർക്കാർ}}</ref> പിന്നീട് 1995 ൽ ധനകാര്യ മന്ത്രിയുമായി ചുമതലയേറ്റു.<ref name=finance11>{{cite web|title=ഇന്ത്യയുടെ ധനകാര്യ മന്ത്രി|url=http://presidentofindia.nic.in/profile.html|publisher=രാഷ്ട്രപതി ഭവൻ(ഭാരത സർക്കാർ)}}</ref> [[സോണിയ ഗാന്ധി]] [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്|കോൺഗ്രസ്സ്]] പാർട്ടിയുടെ നേതൃത്വസ്ഥാനത്തേക്ക് എത്തിയതിന്റെ പിന്നിലുള്ള മുഖ്യ സൂത്രധാരൻ പ്രണബ് ആണെന്നു വിശ്വസിക്കപ്പെടുന്നു.
 
2004 ൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ [[ഐക്യ പുരോഗമന സഖ്യം]] അധികാരത്തിലെത്തിയ അന്നു മുതൽ 2012 ൽ പ്രസിഡന്റ് പദവിക്കായി രാജിവെക്കുന്നതുവരെ [[മൻമോഹൻ സിങ്]] മന്ത്രിസഭയിൽ രണ്ടാമനായിരുന്നു പ്രണബ്. വിദേശ കാര്യം, പ്രതിരോധം, ധനകാര്യം എന്നിങ്ങനെ വിവിധങ്ങളായ വകുപ്പുകൾ പ്രണബ് കൈകാര്യം ചെയ്തിട്ടുണ്ട്. കോൺഗ്രസ്സിന്റെ നാമനിർദ്ദേശത്തിൽ [[രാഷ്ട്രപതി]] സ്ഥാനത്തേക്ക് മത്സരിക്കുകയും, എതിർ സ്ഥാനാർത്ഥി [[പി.എ. സാങ്മ|പി.എ.സാങ്മയെ]] പരാജയപ്പെടുത്തി ഇന്ത്യയുടെ പ്രഥമപൗരനായി അധികാരമേറ്റെടുക്കുകയും ചെയ്തു.<ref name=finance121>{{cite web|title=ഇന്ത്യയുടെ പ്രഥമ പൗരൻ|url=http://presidentofindia.nic.in/profile.html|publisher=രാഷ്ട്രപതി ഭവൻ(ഭാരത സർക്കാർ)}}</ref> 2017-ൽ രണ്ടാമൂഴത്തിന് മത്സരിയ്ക്കാതെ സജീവരാഷ്ട്രീയത്തോട് വിടപറഞ്ഞ മുഖർജി 2020 ഓഗസ്റ്റ് 31-ന് [[കോവിഡ്-19 പകർച്ച വ്യാധി|കോവിഡ്-19]] ബാധിച്ച് അന്തരിച്ചു.
 
==ആദ്യകാല ജീവിതം==
വരി 135:
 
[[വർഗ്ഗം:1935-ൽ ജനിച്ചവർ]]
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന2020-ൽ പ്രമുഖർമരിച്ചവർ]]
[[വർഗ്ഗം:ഡിസംബർ 11-ന് ജനിച്ചവർ]]
[[വർഗ്ഗം:ഓഗസ്റ്റ് 31-ന് മരിച്ചവർ]]
 
 
[[വർഗ്ഗം:ഇന്ത്യയുടെ ധനകാര്യ മന്ത്രിമാർ]]
[[വർഗ്ഗം:ഇന്ത്യയുടെ വിദേശകാര്യ മന്ത്രിമാർ]]
"https://ml.wikipedia.org/wiki/പ്രണബ്_മുഖർജി" എന്ന താളിൽനിന്ന് ശേഖരിച്ചത്