"വിക്കിപീഡിയ:പഞ്ചായത്ത് (വാർത്തകൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 38:
സാധാരണയായി വിക്കിക്കു പുറത്ത് മറ്റു യൂസേഴ്സിനെതിരെ [https://en.wikipedia.org/wiki/Wikipedia:Harassment#Off-wiki_harassment ഓഫ്‌വികി ഹറാസ്‌മെന്റ്] നടത്തി എന്നു തെളിഞ്ഞാൽ ഇത്തരം പ്രവർത്തികൾ ചെയുന്ന യൂസേഴ്സിനെ ആജീവനാന്ത കാലത്തെക്കു ബ്ബോക്കാറാണ് പതിവ്.
അത്തരത്തിൽ ബ്ലോക് ചെയപ്പെട്ട ഒരു [https://en.wikipedia.org/w/index.php?title=User:Soumyadipta.banerjee&action=edit&redlink=1 യൂസറും] അദ്ദേഹത്തിന്റെ പ്രവർത്തികളും ഇതാ. [https://swarajyamag.com/topic/dbigxray 1], [https://www.opindia.com/2020/03/delhi-anti-hindu-riots-wikipedia-bias-edits-dbigxray-investigation/ 2],[https://twitter.com/Soumyadipta/status/1235098631738281984?s=20 3]. [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 18:52, 21 ഓഗസ്റ്റ് 2020 (UTC)
 
ഇത്രയും ദിവസമായി [[ഉ:Mangalat|Mangalat]] പ്രതികരിക്കാത്തതുകൊണ്ടും അദ്ദേഹത്തിന്റെ യൂസർ പേജിൽ
 
മഹേഷ് മംഗലാട്ട്. മഹാത്മാഗാന്ധി ഗവൺമെന്റ് ആർട്‌സ് കോളേജിൽ മലയാളം പഠിപ്പിക്കുന്നു.
 
എന്ന് പറയുകയും ചെയ്തതുകൊണ്ട് ഈ ലേഖനം ഇദ്ദേഹം തന്നെ എഴുതിയതാണണെന്ന് അനുമാനിക്കുന്നു. അതുകൊണ്ട് ഓഫ് വിക്കി ഹരാസ്‍മെന്റ് പ്രകാരം നടപടിയെടുക്കണം എന്നാണ് എന്റെ അഭിപ്രായം. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 17:26, 30 ഓഗസ്റ്റ് 2020 (UTC)