"എ.എം. ആരിഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

394 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|A.M. Ariff}}
{{Infobox officeholder
{{Infobox_Indian_politician
| name = എ.എം. ആരിഫ്
| image = A M Arif.jpgjpgg
| imagesizecaption = 250px
| widthoffice = ലോക്സഭ അംഗം
| constituency = =[[ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലം|ആലപ്പുഴ]]
| height =
|term_start = [[മേയ് 24]] [[2019]]
| caption =
|term_end birth_name =
| predecessor = [[കെ.സി. വേണുഗോപാൽ]]
| office = ലോക്സഭാംഗം
| term_start successor = 2019
|office1 = [[കേരള നിയമസഭ|കേരളനിയമസഭയിലെ]] അംഗം
| constituency = [[ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലം|ആലപ്പുഴ]]
|constituency1 =[[അരൂർ നിയമസഭാമണ്ഡലം|അരൂർ]]
| predecessor = [[കെ.സി. വേണുഗോപാൽ]]
|term_start1 = [[മേയ് 13]] [[2006]]
| successor =
|term_end1 = [[മേയ് 31]] [[2019]]
| office1 =
|predecessor1 = [[കെ.ആർ. ഗൗരിയമ്മ]]
| term1 =
|successor1 = [[ഷാനിമോൾ ഉസ്മാൻ]]
| predecessor1 =
| office2salary =
| birth_date ={{birth date and age|1964|5|20|df=y}}
| term2 =
| birth_place =[[മാന്നാർ]]
| office3 = കേരള നിയമസഭാംഗം
| residence =[[ആലപ്പുഴ]]
| term_start3 = 2006
| death_date =
|term_end3=2019
| death_place =
| constituency3 = അരൂർ
| party = [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പിഎം.]]
| majority =
| religion =
| birth_date = {{birth date and age|1964|05|20}}<ref>http://www.niyamasabha.org/codes/members/ariffam.pdf</ref>
|father =അബ്ദുൾ മജീദ്
| birth_place = [[മാന്നാർ]], [[ആലപ്പുഴ ജില്ല]], [[കേരളം]]
|mother=നബീസ (തങ്കമ്മ)
| death_date =
| spouse =ഷഹനാസ് ആരിഫ്
| death_place =
| children =ഒരു മകൻ ഒരു മകൾ
| residence =
| term1website =
| nationality = ഇന്ത്യൻ [[ചിത്രം:Flag of India.svg|20px]]
| footnotes =
| party = [[സി.പി.ഐ.(എം)]] [[പ്രമാണം:South Asian Communist Banner.svg|20px]]
| date = ഓഗസ്റ്റ് 28
| spouse =
| children year = 2020
| source = http://niyamasabha.org/codes/14kla/Members-Eng/20%20Ariff%20AM.pdf നിയമസഭ
|}}
 
അഡ്വക്കേറ്റ് എ. എം. ആരിഫ് 2006 മുതൽ ആലപ്പുഴ ജില്ലയിലെ [[അരൂർ നിയമസഭാമണ്ഡലം|അരൂർ നിയമസഭാമണ്ഡലത്തിൽ]] നിന്നുള്ള കേരള നിയമസഭാംഗമായിരുന്നു. നിലവിൽ ലോകസഭ അംഗമാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി പ്രതിനിധിയായ ആരിഫ് 2016ലെ  [[കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)|കേരള നിയമസഭാതിരഞ്ഞെടുപ്പിൽ]] ഏറ്റവും കൂടുതൽ വോട്ട് നേടിയ   സ്ഥാനാർത്ഥികളിൽ മൂന്നാം സ്ഥാനത്താണ്. 2006ൽ കൃഷി മന്ത്രിയായിരുന്ന [[കെ.ആർ. ഗൗരിയമ്മ|കെ. ആർ. ഗൗരിയമ്മയെ]] പരാജയപ്പെടുത്തി<ref>http://ldfkeralam.org/content/എ-എം-ആരിഫ്</ref> കേരള നിയമസഭാംഗമായ എ. എം. ആരിഫ് 2019 ഏപ്രിലിൽ നടക്കുന്ന 17ാമത് ലോകസഭാ തിരഞ്ഞെടുപ്പിൽ [[ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലം|ആലപ്പുഴ ലോകസഭാ മണ്ഡലത്തിൽ]] നിന്നും [[ഷാനിമോൾ ഉസ്മാൻ|ഷാനിമോൾ ഉസ്മാനെ]] പരാജയപ്പെടുത്തി വിജയിച്ചു. 2017ൽ ഇന്ത്യയിലെ ഏറ്റവും മികച്ച നിയമസഭാ സാമാജികനുള്ള കാശ്മീർ ടു കേരള സോഷ്യൽ ഫൗണ്ടേഷൻ അവാർഡ് നേടി. നിലവിൽ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.എം.]] ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമാണ്.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3424204" എന്ന താളിൽനിന്ന് ശേഖരിച്ചത്