"ട്രാൻസ്ജെൻഡർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

I edited some parts to make it more correct and sensible.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 11:
ട്രാൻസ്ജെൻഡർ എന്ന വാക്കിന്റെ പ്രയോഗം 1960- കളിൽ തുടങ്ങിയെങ്കിലും ലിംഗമാറ്റ ശസ്ത്രക്രിയ കൂടാതെ തന്നെ സ്വന്തം സ്വത്വത്തെ അംഗീകരിച്ചു കൊണ്ട് ജീവിക്കാനാഗ്രഹിക്കുന്നവരെ വിശേഷിപ്പിക്കുന്നതിനായി 1970 -കളിലാണ് ഈ പദത്തിന് പ്രചാരം ലഭിച്ചത്. 1980 കളിൽ ജനനാലുള്ളതിൽ നിന്ന് വ്യത്യസ്തമായ ലിംഗസ്വഭാവം കാണിക്കുന്നവരെ എല്ലാവരെയും പൊതുവായി വിശേഷിപ്പിക്കുന്ന പദമായി ഇത് വികസിക്കുകയും 1990 കളിൽ ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരായ ചൂഷണം, അവരുടെ അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ഒരു രാഷ്ട്രീയ പദമായി മാറുകയും ചെയ്തു{{Citation needed}}. ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തവരെ '''ട്രാൻസ് സെക്ഷ്വൽ''' (Transsexual) എന്നറിയപ്പെടുന്നു.
 
നപുംസകം, ശിഖണ്ടി, ഹിജഡ, ദ്വിലിംഗം എന്നീ പേരുകൾക്ക് പ്രാദേശികമായി പല അർത്ഥവ്യത്യാസങ്ങളും കണ്ടുവരുന്നു. ലൈംഗികാവയവങ്ങളിൽ വ്യതിയാനം വരുന്നവർ, എതിർലിംഗത്തിന്റെ മാനസികാവസ്ഥ ഉള്ളവർ, എതിർ ലിംഗത്തിലുള്ളവരുടെ വേഷം ധരിച്ച് നടക്കുന്നവർ തുടങ്ങിയ പ്രത്യേകതകൾക്കനുസരിച്ചാണ് ഈ പേരുകൾ നിർണ്ണയിക്കപ്പെടുന്നത്. ലിംഗ സമത്വം (Gender equality) ഭാരതം ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ ഔദ്യോഗികമായി അംഗീകരിക്കുകയും{{Citation needed}} അവരെ ഉൾക്കൊള്ളിച്ചുകൊണ്ടുടുള്ള നിയമങ്ങൾ കൊണ്ടുടുവരികയുംകൊണ്ടുവരികയും ചെയ്തിട്ടുണ്ട്.
</div>
<!--[[ചിത്രം:Treuzrev.png|thumb|left| ട്രാൻസ് ജെൻഡറുകളെ സൂചിപ്പിക്കുന്ന അടയാളം]]-->
"https://ml.wikipedia.org/wiki/ട്രാൻസ്ജെൻഡർ" എന്ന താളിൽനിന്ന് ശേഖരിച്ചത്