"രാം ചരൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2409:4073:2092:BA80:C699:8C65:5891:601E (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 2409:4073:2092:BA80:879F:87E3:9E40:B173 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
Details
റ്റാഗുകൾ: Manual revert കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 15:
| relatives = [[അല്ലു രാമ ലിംഗ]] (മുത്തച്ഛൻ)
[[നാഗേന്ദ്ര ബാബു]] (അമ്മാവൻ)
[[പവൻ കല്യാൺ]] (അമ്മാവൻ)
[[രേണു ദേഷായി]] (അമ്മായി)
[[അല്ലു അരവിന്ദ്]] (അമ്മാവൻ)
[[അല്ലു അർജുൻ]] (അമ്മായിയുടെ മകൻ)
[[അല്ലു സിരീഷ്]] (അമ്മായിയുടെ മകൻ)

'''രാം ചരൺ''' ( ജനനം 27 മാര്ച്ച് 1985) [[തെലുഗു]] സിനിമാരഗത്തെ ഒരു അഭിനേതാവാണ്. ഇദ്ദേഹം വ്യവസായ രംഗത്തും കുതിരസവാരികളിലും തൻറെതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹം ആന്ധ്രാപ്രദേശിൻറെ നന്തി അവാർഡ് രണ്ട് പ്രാവശ്യവും സൗത്ത് ഫിലിംഫെയർ അവാർഡ് രണ്ട് പ്രാവശ്യവും CineMAA അവാർഡ് രണ്ട് പ്രാവശ്യവും ഒരു സന്തോഷം ബെസ്റ്റ് ആക്ടർ അവാർഡും ലഭിച്ചിട്ടുണ്ട്. 2011-ൽ നോർത്ത് അമേരിക്കൻ തെലുങ്ക് സൊസൈറ്റി (NATS) യുടെ യൂത്ത് ഐക്കൺ അവാർഡും ലഭിച്ചു.നടനെന്ന നിലയിൽ നിരവധി സാമൂഹിക സേനവ പ്രവർത്തനങ്ങൾ നടത്തുന്നാളാണ് രാം ചരൺ ഇതിന്റെ പേരിൽ "മൻ ഓഫ് ഗോൾഡൻ ഹാർട്ട്" എന്ന വിശേഷണം തമിഴ് നടൻ [[സൂര്യ]] പരാമർശിച്ചുണ്ട്.{{തെളിവ്}}

"https://ml.wikipedia.org/wiki/രാം_ചരൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്