"കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
 
 
== ചരിത്രം ==
1927-1928 കാലഘട്ടത്തിലാണ് വിമാനത്താവളം സ്ഥാപിതമായത്. <ref name="kiah">{{Cite web|url=http://www.kuwait-airport.com.kw/DGCA/History_E.htm|title=History|access-date=30 September 2014|publisher=Kuwait International Airport}}</ref> [[ബ്രിട്ടീഷ് രാജ്|ബ്രിട്ടീഷ് ഇന്ത്യയിലേക്കുള്ള]] യാത്രയിൽ ബ്രിട്ടീഷ് വിമാനങ്ങൾക്കുള്ള ഒരു സ്റ്റോപ്പായിട്ടാണ് ഇത് ആദ്യം വിഭാവനം ചെയ്തത്. [[കെൻസോ ടാഗെ|കെൻസോ ടാംഗെയുടെ]] രൂപകൽപ്പനയിൽ 1979 ൽ തുറന്ന വിമാനത്താവളം, അൽ ഹാനി കൺസ്ട്രക്ഷനും [[നെതർലന്റ്സ്|നെതർലാൻഡിലെ]] ബാലസ്റ്റ് നെഡാമുമായി ചേർന്ന്ചേർന്നുള്ള സംയുക്ത സംരംഭമായാണ് നിർമ്മിച്ചത്.
 
1999-2001 കാലയളവിൽ വിമാനത്താവളം ഒരു വലിയ നവീകരണ, വിപുലീകരണ പദ്ധതിക്ക് വിധേയമായി. അതിൽ മുൻഭാഗത്തെ പാർക്കിംഗ് സ്ഥലം വിപുലീകരിക്കുകയും ഒരു പുതിയ ടെർമിനൽ നിർമ്മിക്കുകയും ചെയ്തു. പുതിയ ചെക്ക്-ഇൻ ഏരിയകൾ, വിമാനത്താവളത്തിലേക്കുള്ള പുതിയ പ്രവേശനംപ്രവേശന കവാടം, മൾട്ടി-സ്റ്റോറി പാർക്കിംഗ് ഘടന, എയർപോർട്ട് മാൾ എന്നിവയുടെ നിർമ്മാണവും ഇതിൽ ഉൾപ്പെടുത്തി.
 
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നിലവിൽ പ്രതിവർഷം ഒമ്പത് ദശലക്ഷത്തിലധികം യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയും. റോയൽ എവിയേഷന്റെ നിയന്ത്രണത്തിൽ ഒരു പുതിയ ജനറൽ ഏവിയേഷൻ ടെർമിനൽ 2008 ൽ പൂർത്തിയാക്കി. 2008 അവസാനത്തോടെ ശൈഖ് സാദ് ജനറൽ ഏവിയേഷൻ ടെർമിനൽ എന്ന് പേര് നൽകിയിട്ടുള്ള ചെറിയ കെട്ടിടം വിമാനത്താവളത്തിൽ സ്ഥാപിക്കുകയും വതാനിയ എയർവെയ്സിന്റെ സേവനങ്ങൾ അവിടെ ആരംഭിക്കുകയും ചെയ്തു.
41,064

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3418612" എന്ന താളിൽനിന്ന് ശേഖരിച്ചത്