"രേവതി പട്ടത്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Removing from വിഭാഗം:ഉള്ളടക്കം
വരി 3:
==പേരിന്റെ പിന്നില്‍ ==
 
പട്ടത്താനം എന്നത് പ്രാകൃതഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് ആദേഹം ചെയ്ത പദമാണ്‍. <ref> {{cite book |last=പി.എം. |first=ജോസഫ്|authorlink= ഡോ.പി.എം.ജോസഫ്|coauthors= |title= മലയാളത്തിലെ പരകീയ പദങ്ങള്‍|year=1995 |publisher=കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് |location=തിരുവനന്തപുരം |isbn=}} </ref>[[തുലാം]] മാസത്തിലെ [[രേവതി]] നാളില്‍ തുടങ്ങി [[തിരുവാതിര]] നാള്‍ വരെ നിലനിന്നിരുന്ന എഴു ദിവസത്തെ പാണ്ഡിത്യ പരീക്ഷയും തുടര്‍ന്നുള്ള [[ബിരുദം]] അഥവാ പട്ടം ദാനംചെയ്യലും(convocation)ആണ് ഈ മഹാസംഭവം. [[മീമാംസാ]] പണ്ഡിതനായിരുന്ന [[കുമാരിലഭട്ടന്‍|കുമാരിലഭട്ടന്റെ]] ഓര്‍മ്മക്കായി [[ഭട്ടന്‍]] എന്ന ബിരുദം [[മീമാംസാ]] പണ്ഡിതര്‍ക്കു് നല്കി വന്നിരുന്നതിനാല്‍ പട്ടസ്ഥാനം എന്നും ലോപിച്ചു [[പട്ടത്താനം]] എന്നുംഎന്ന്‍ പറഞ്ഞു വന്നിരുന്നുപറയുന്നുന്നു. <ref> മനോരമ ഇയര്‍ ബുക്ക്‌ 2006 പേജു 403. മനോരമ പ്രസ്സ്‌ കോട്ടയം </ref> തിരുവോണനാളില്‍ അവസാനിച്ചിരുന്നതിനാള്‍ തിരുവോണപട്ടത്താനം എന്നും പ്രതിപാദിച്ചു കാണുന്നുണ്ട്. <ref> എം.എന്‍. നമ്പൂതിരി; സാമൂതിരിചരിത്രത്തിലെ കാണാപ്പുറങ്ങള്‍, വള്ളത്തോള്‍ വിദ്യാപീഠം, ശുകപുരം, കേരള. </ref>
 
താനം എന്നതിന് സ്ഥാനം എന്നും ക്ഷേത്രഭരണകാര്യാലയം എന്നും അര്‍ത്ഥമുണ്ടു്. പാലിയിലെ '''ഥാന''', പ്രകൃതിയിലെ '''ഠാണ''', സംസ്കൃതത്തിലെ '''സ്ഥാന''' എന്നിവക്കും സമാനാര്‍ത്ഥങ്ങള്‍ തന്നെയാണ്. ഭട്ടസ്ഥാനം എന്നാണ്എന്നതാണിതിന്‍റെ ഒരു പദവിയായി കല്പിച്ചു നല്കിയതിനാല്‍ പട്ടത്താനം എന്ന് പേരു് വന്നതാവാംസംസ്കൃതസമം.
 
==ചരിത്രം==
"https://ml.wikipedia.org/wiki/രേവതി_പട്ടത്താനം" എന്ന താളിൽനിന്ന് ശേഖരിച്ചത്