"എൻ.എൻ. കക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
Filled in 3 bare reference(s) with reFill 2
വരി 21:
}}
 
ആധുനിക മലയാളത്തിലെ പ്രമുഖനായ കവിയായിരുന്നു '''എൻ.എൻ. കക്കാട്''' എന്നറിയപ്പെടുന്ന '''നാരായണൻ നമ്പൂതിരി കക്കാട്''' ([[ജൂലൈ 14]] [[1927]]- [[ജനുവരി 6]] [[1987]]<ref>[http{{Cite web|url=https://www.hinduthehindu.com/brarchive/2003/07/08/stories/2003070800040301.htm Article on|title=Archive News|website=The Hindu]}}</ref>). കാല്പനികതാവിരുദ്ധതയായിരുന്നു കക്കാടിന്റെ കവിതകളുടെ മുഖമുദ്ര. മനുഷ്യസ്നേഹം തുളുമ്പിനിന്ന അദ്ദേഹത്തിന്റെ കവിതകളിൽ സമൂഹത്തിന്റെ ദുരവസ്ഥയിലുള്ള നൈരാശ്യവും കലർന്നിരുന്നു. ചിത്രമെഴുത്ത്, ഓടക്കുഴൽ, ശാസ്ത്രീയസംഗീതം, ചെണ്ടകൊട്ട് എന്നിവയിലും കക്കാടിനു പ്രാവീണ്യമുണ്ടായിരുന്നു<ref name="monline" />.
 
== ജീവിതരേഖ ==
[[കോഴിക്കോട് ജില്ല|കോഴിക്കോട് ജില്ലയിലെ]] [[അവിടനല്ലൂർ]] എന്ന ഗ്രാമത്തിൽ 1927 ജൂലൈ 14നാണ് എൻ.എൻ. കക്കാട് ജനിച്ചത്. കക്കാട് വലിയ നാരായണൻ നമ്പൂതിരിയും ദേവകി അന്തർജനവുമാണ് മാതാപിതാക്കൾ. 1955 ഏപ്രിൽ 26ന്‌ ചെർപ്പുളശ്ശേരിക്കാരിയായ ശ്രീദേവിയെ വിവാഹം ചെയ്തു<ref name="keralasahityaakademi.org">[{{Cite web|url=http://www.keralasahityaakademi.org/sp/Writers/Profiles/NNKakkad/Html/Kakkadgraphy.htm |title=കേരള സാഹിത്യ അക്കാദമിയുടെ വെബ് സൈറ്റിലെ ലഘു ജീവചരിത്രം]}}</ref>
 
അദ്ധ്യാപകനായി ഔദ്യോഗികജീവിതം ആരംഭിച്ച അദ്ദേഹം ജീവിതത്തിന്റെ ഏറിയ പങ്കും കോഴിക്കോട് [[ആകാശവാണി|ആകാശവാണിയിലാണ്]] ജോലിചെയ്തത്. സോഷ്യലിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം ഇടതുപക്ഷത്തേക്ക് ചേർന്നു. [[1960]]-കളിൽ [[ഇന്ത്യ-ചൈന യുദ്ധം|ഇന്ത്യ ചൈന യുദ്ധ]]ത്തിൽ [[ചൈന|ചൈനയെ]] അനുകൂലിച്ചു എന്ന് അദ്ദേഹം ആരോപിക്കപ്പെട്ടു. ജീവിതത്തിലെ ഇത്തരം ഗതിവിഗതികൽ അദ്ദേഹത്തിന്റെ കവിതകളിലും പ്രതിഫലിച്ചു കാണാം.
വരി 44:
 
== പ്രധാന കൃതികൾ ==
* ശലഭഗീതം <ref name="monline">[{{Cite web|url=http://www.manoramaonline.com/advt/Lifestyle/Poetry10/Vasantham/kakkadu.htm |title=മനോരമ ഓൺലൈൻ, കാവ്യചന്ദ്രിക]}}</ref>
* പാതാളത്തിന്റെ മുഴക്കം <ref name="monline" />
* വജ്രകുണ്ഡലം <ref name="monline" />
"https://ml.wikipedia.org/wiki/എൻ.എൻ._കക്കാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്