"യമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) 27.62.100.113 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 223.228.144.91 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 9:
 
=== കാലന്റെ ജനനം ===
[[സൂര്യൻ]] വിശ്വകർമ്മാവിന്റെ പുത്രിയായ സംജ്‌ഞയെ വിവാഹം കഴിച്ചു. അവളിൽ [[മനു]],[[യമൻ]],[[യെമി|യെമി ( യമുനാനദി]] ) എന്നീ 3 കുട്ടികൾ ജനിച്ചു. അവരിൽ യമൻ ജീവിതകാലം അവസാനിക്കുന്ന ജീവികളുടെ ആത്മാക്കളെ അപഹരിക്കുന്ന ജോലിയായതുകൊണ്ട് കാലൻ എന്ന പേരു കൂടി ലഭിച്ചു.
 
=== കാലപുരി ===
വരി 23:
രണ്ടുപേർക്കും യമത്വം അഥവാ അടക്കം ഉള്ളതുകൊണ്ടാണ് ഈ പേരുണ്ടായത് .
അതിനാൽ പലരും യമധർമ്മനും ധർമ്മദേവനും ഒന്നാണെന്ന് തെറ്റായി ധരിക്കുന്നു . വാസ്തവത്തിൽ യമധർമ്മനും , ധർമ്മനും രണ്ടു പേരാണ് .
മഹാഭാരതത്തിലെ വിദുരരും യുധിഷ്ഠിരൻ യുധിഷ്ഠിരനും [[ധർമ്മദേവൻ|യമധർമ്മന്റെധർമ്മന്റെ]] പുത്രനാണ്പുത്രന്മാരാണ് . യമധർമ്മന്റെയല്ല.
യമധർമ്മൻ മരണത്തിന്റെ ദേവനും , ധർമ്മൻ ധര്മ്മത്തിന്റെ അഥവാ നന്മയുടെ പ്രതിരൂപവുമാണ്.'''യമധർമ്മ'''ന്റെ പിതാവ് '''സൂര്യദേവ'''നും , '''ധർമ്മദേവ'''ന്റെ ഉൽപ്പത്തി '''ബ്രഹ്‌മാവി'''ൽ നിന്നുമാണ് .
 
== അവലംബം ==
"https://ml.wikipedia.org/wiki/യമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്