"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/മേപ്പറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 6:

*'''അഭിപ്രായം''' ഒരു അവലംബം ചേർത്തിട്ടുണ്ട്.--[[ഉപയോക്താവ്:Path slopu|Path slopu]] ([[ഉപയോക്താവിന്റെ സംവാദം:Path slopu|സംവാദം]]) 06:54, 4 ഓഗസ്റ്റ് 2020 (UTC)
*{{comment}} മലയാളം വിക്കിയിൽ മാത്രമല്ല; ഇംഗ്ലീഷ് വിക്കിയിലും അങ്ങനെ തന്നെ. അവിടെ 12 വർഷമായി എന്നുള്ളൂ.. കേരളത്തിലെ പല സ്ഥലങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളുടെ അവസ്ഥ ഇതുതന്നെയാണ്. ഇങ്ങനെ നീക്കം ചെയ്യുകയാണെങ്കിൽ [[:വർഗ്ഗം:ഒറ്റവരി ലേഖനങ്ങൾ|ഇവിടെ]] കിടക്കുന്ന കേരളത്തിലെ നിരവധി സ്ഥലങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും നീക്കം ചെയ്യണം. കേരളത്തിലെ സ്ഥലങ്ങളെക്കുറിച്ചുള്ള ഒറ്റവരി ലേഖനങ്ങൾ വികസിപ്പിക്കാനുള്ള ഒരു തിരുത്തൽ യജ്ഞം നടത്തികൂടെ!!! -[[User:Gnoeee|❙❚❚❙❙ ജിനോയ് ❚❙❚❙❙]] [[User talk:Gnoeee|✉]] 06:15, 8 ഓഗസ്റ്റ് 2020 (UTC)