"കോറൽ കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Kiran Gopi എന്ന ഉപയോക്താവ് കോറൽ സീ എന്ന താൾ കോറൽ കടൽ എന്നാക്കി മാറ്റിയിരിക്കുന്നു
(ചെ.) +
വരി 25:
[[ശാന്തസമുദ്രം|തെക്കൻ ശാന്തസമുദ്രത്തിലായി]] വടക്കുകിഴക്കൻ [[ഓസ്ട്രേലിയ|ഓസ്ട്രേലിയയുടെ]] തീരത്തായ് സ്ഥിതിചെയ്യുന്ന ഒരു കടലാണ്‌ '''കോറൽ സീ''' ('''Coral Sea''' {{Lang-fr|Mer de Corail}})
 
വടക്കുകിഴക്കൻ ഓസ്ട്രേലിയൻ തീരത്തുനിന്നും {{convert|2000|km}} അകലെവരെ വ്യാപിച്ചുകിടക്കുന്ന ഇവിടെയാണ് [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോക മഹായുദ്ധത്തിൽ]] [[ജപ്പാൻ|ജപ്പാന്റെ]] നാവികസേനയും [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ]], ഓസ്റ്റ്രേലിയൻ നാവികസേനകളും തമ്മിൽ കോറൽ സീ യുദ്ധം നടന്നത്. [[യുനെസ്കോ]] 1981-ൽ [[ലോകപൈതൃകസ്ഥാനം|ലോകപൈതൃകസ്ഥാനമായി]] തിരഞ്ഞെടുത്ത ലോകത്തിലെ ഏറ്റവും വലിയ [[പവിഴപ്പുറ്റ്]] തിട്ടുകളുടെ ശൃംഖലയായ [[ഗ്രേറ്റ് ബാരിയർ റീഫ്]] കോറൽ സീയിൽ സ്ഥിതിചെയ്യുന്നു
 
==അവലംബം==
"https://ml.wikipedia.org/wiki/കോറൽ_കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്