"ബരീന്ദ്ര കുമാർ ഘോഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{prettyurl|Barindra Kumar Ghosh}}
{{Infobox person
| name = Barindraബരീന്ദ്ര Kumarകുമാർ Ghoshഘോഷ്<br/>বারীন্দ্র কুমার ঘোষ
| image = Barindra Kumar Ghosh 01.jpg
| image_size = 200px
| caption = Barindra Kumar Ghosh
| birth_name =
| birth_date = {{Birth date|1880|1|5|df=yes}}
| birth_place =
Line 13 ⟶ 14:
| parents = Dr. Krishnadhan Ghosh, Swarnalata Debi
}}
ഒരു ഇന്ത്യൻ വിപ്ലവകാരിയും [[പത്രപ്രവർത്തകർ|പത്രപ്രവർത്തകനുമായിരുന്നു]] ''ബരീന്ദ്ര ഘോഷ്'' അഥവാ '''ബരീന്ദ്ര നാഥ് ഘോസ്''' (ജനനം: ജനുവരി 5, 1880 - ഏപ്രിൽ 18, 1959). . [[യുഗാന്തർ‎ബംഗാൾ|ജുഗന്തറിലെബംഗാളിലെ]] സ്ഥാപകഒരു അംഗങ്ങളിൽവിപ്ലവ ഒരാളായിരുന്നു.സംഘടനയായിരുന്ന [[ബംഗാൾയുഗാന്തർ‎|ബംഗാളിലെജുഗന്തറിലെ]] ഒരുസ്ഥാപക വിപ്ലവഅംഗങ്ങളിൽ ഒരാളായിരുന്നു സംഘടനയുംഅദ്ദേഹം. ശ്രീ [[അരൊബിന്ദോ|അരബിന്ദോയുടെ]] ഇളയ സഹോദരനായിരുന്നു ബരീന്ദ്ര ഘോഷ്.
 
== ആദ്യകാലം ==
1880 ജനുവരി അഞ്ചിന് [[ലണ്ടൻ|ലണ്ടനിലെ]] [[Croydon|ക്രോയിഡണിൽ]] ജനിച്ചു. അച്ഛൻ ഡോ. കൃഷ്ണനാഥൻ ഘോഷ്, ഒരു ഡോക്ടർ, ജില്ലാ സർജൻ എന്നിവയായിരുന്നുഎന്നീ നിലകളില്വ‍ പ്രശസ്തനായിരുന്നു. അദ്ദേഹത്തിന്റെ അമ്മ സ്വർണ്ണലത ബ്രഹ്മ മത-സാമൂഹ്യ പരിഷ്ക്കർത്താവ്പരിഷ്ക്കർത്താവായിരുന്ന രാജ്നാരായണൻ ബാസുവിന്റെ മകളായിരുന്നു. പിന്നീടുള്ള ജീവിതത്തിൽ വിപ്ലവകാരനുംവിപ്ലവകാരിയും ആത്മീയവാദിയുമായആത്മീയവാദിയുമായിത്തീർന്ന [[അരബിന്ദോ ഘോഷ്]] ബറീന്ദ്രനാഥിന്റെ മൂന്നാമത്തെ മൂത്ത സഹോദരനാണ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ സഹോദരൻ [[മൻമോഹൻ ഘോഷ്]] ഇംഗ്ലീഷ് സാഹിത്യത്തിന്റെ പണ്ഡിതനും , [[കൽക്കത്ത]] പ്രസിഡൻസി കോളേജിൽ ഇംഗ്ലീഷ് കവിയും [[ധാക്ക]] സർവ്വകലാശാലയിലെ പ്രൊഫസ്സറുമായിരുന്നു.
 
ബരിന്ദ്രനാഥ് ദിയോഘറിൽ സ്കൂളിൽ പ്രവേശിച്ചു. 1901- ൽ പ്രവേശന പരീക്ഷ പാസായപ്പോൾ പട്ന കോളേജിൽ ചേർന്നു. [[ബറോഡ]]യിൽ നിന്ന് അദ്ദേഹം സൈനിക പരിശീലനം നേടുകയും ചെയ്തു. ബരീന്ദ്ര അരബിന്ദോയെ സ്വാധീനിക്കുകയും പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം (ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ) വിപ്ലവ പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെടുകയും ചെയ്തു.
 
== വിപ്ലവ പ്രവർത്തനങ്ങൾ ==
"https://ml.wikipedia.org/wiki/ബരീന്ദ്ര_കുമാർ_ഘോഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്