"ഇബ്രാഹിം സുലൈമാൻ സേട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
വരി 1:
{{prettyurl|Ebrahim Sulaiman Sait}}
{{Infobox Person
| name = ഇബ്രാഹിം സുലൈമാൻ സേട്ട്
| image = Sulaiman sait 1.jpg
| image_size = 175px
| caption = മെഹബൂബ് ഇ മില്ലത്ത്
| caption =
| birth_datebirth_name =
| birth_date = 3 നവംബർ 1922
| birth_place = [[ബെംഗളൂരു]], [[കർണാടക‌]], [[ഇന്ത്യ]]
| death_date = 27 ഏപ്രിൽ 2005
| death_place =
| death_place = [[ബെംഗളൂരു]], [[കർണാടക‌]], [[ഇന്ത്യ]]
| education = ബിരുദം.
| occupation = മുൻ ലോക്‌സഭാംഗം പൊതുപ്രവർത്തകൻ,<br/>അദ്ധ്യാപകൻ,<br/>വാഗ്മി
| spouse =
| parents =
| children =
}}
മുൻ പാർലമെന്റ് അംഗവും ഇന്ത്യൻ നാഷനൽ ലീഗിന്റെ അധ്യക്ഷനും ന്യൂനപക്ഷവകാശങ്ങൾക്കായി പോരാടിയ പ്രഗൽഭനായ ദേശീയനേതാവുമായിരുന്നു '''ഇബ്രാഹിം സുലൈമാൻ സേട്ട്'''. നിരവധി വർഷങ്ങൾ മുസ്ലിം ലീഗിന്റെ സമുന്നതനേതാവായി പ്രവർത്തിച്ച അദ്ദേഹം ബാബരി മസ്ജിദ് ധ്വംസനാനന്തരം മുസ്ലിം ലീഗുമായി വഴിപിരിഞ്ഞ് ഇന്ത്യൻ നാഷനൽ ലീഗ് സ്ഥാപിച്ചു. [[മഞ്ചേരി ലോകസ്ഭാ നിയോജകമണ്ഡലം|മഞ്ചേരി]],[[പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലം|പൊന്നാനി]], [[കോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലം|കോഴിക്കോട്]] എന്നിവിടങ്ങളിൽ നിന്നായി 35 വർഷക്കാലം ലോകസഭാംഗമായി പ്രവർത്തിച്ചു.<ref>http://web.archive.org/web/20080616190202/http://164.100.47.134/newls/lokprev.aspx</ref><ref>http://164.100.24.230/Webdata/datalshom001/synopsis/290405.html</ref> 2005 ൽ മരണമടഞ്ഞു.<ref>[http://pib.nic.in/release/release.asp?relid=8811 പ്രധാനമന്ത്രിയുടെ അനുശോചനം ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന്]</ref> മഹ്ബൂബെ മില്ലത്ത് എന്ന് ന്യൂനപക്ഷങ്ങൾ അദ്ദേഹത്തെ സ്നേഹപൂർവം വിളിച്ചു. കച്ച് മേമൻ വിഭാഗത്തിൽ പെടുന്ന ആളാണ് സുലൈമാൻ സേട്ട്.
"https://ml.wikipedia.org/wiki/ഇബ്രാഹിം_സുലൈമാൻ_സേട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്