"പി.പി. രാമചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

.
No edit summary
വരി 10:
| deathdate =
| deathplace =
| occupation = എഴുത്തുകാരൻ, അദ്ധ്യാപകൻ
| notableworks =
}}
 
[[മലയാളം|മലയാളത്തിലെ]] [[ഉത്തരാധുനികത|ഉത്തരാധുനിക]] കവി, ബ്ലോഗർ, വെബ്ബ് മാസികാ പത്രാധിപർ, അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രശസ്തനാണ്‌ശ്രദ്ധേയനാണ്‌ '''പി.പി. രാമചന്ദ്രൻ'''.
== ആമുഖം ==
അറുപതുകളിൽ മലയാളകവിതയിൽ രൂപപ്പെട്ട [[ആധുനികത]] [[കാല്പനിക|കാല്പനികതയുടെ]] നിരാകരണമായിരുന്നു.നേർത്ത നവകാല്പനികഭാവുത്വത്തെ നിശിതമായി വിമർശിക്കുന്ന ഒരു പരുക്കൻ [[ഭാവുകത്വം]] ഇതിന്റെ ഫലമായി രൂപപ്പെട്ടു. ദാർശനികമായി [[അസ്തിത്വവാദം|അസ്തിത്വവാദത്തോട്]] ചേർന്നു നിന്ന ആധുനികത പിന്നീട് [[മാർക്സിസം|മാർക്സിസത്തോട്]] ആഭിമുഖ്യം പുലർത്തി.ആധുനികതയുടെ ചുവന്ന വാൽ എന്ന് ഒട്ട് പരിഹാസത്തോടെ [[നരേന്ദ്രപ്രസാദ്]] ഇതിനെ വിശേഷിപ്പിക്കുകയുണ്ടായി. ഇതേതുടർന്ന് രൂപപ്പെട്ട നവഭാവുകത്വമാണ് ആധുനികോത്തരതയായി വിലയിരുത്തപ്പെടുന്നത്. ആധുനികോത്തര മലയാളകവിതയിലെ ശ്രദ്ധേയനായ കവിയാണ് [[പി.പി.രാമചന്ദ്രൻ]].
"https://ml.wikipedia.org/wiki/പി.പി._രാമചന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്