"മൂഷിക രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
,ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{മായ്ക്കുക|മൂഷക രാജവംശം എന്നൊരു താൾ നിലവിലുണ്ട്}}
ഏഴിമല കേന്ദ്രമാക്കി ഭരിച്ചിരുന്ന കേരളത്തിലെ പ്രാചീന  യാദവ രാജവംശം. തെക്ക് കോരപ്പുഴ മുതൽ വടക്ക് ചന്ത്രഗിരിപ്പുഴവരെ നീണ്ടുകിടന്ന കോലത്തിരി രാജവംശമായ് ഇത് പരിണമിച്ചു.
മഹിഷ്മതി തലസ്ഥാനമായ് ഭരിച്ചിരുന്ന യാദവരുടെ ഹേഹയാ രാജവംശത്തിലെ റാണിയായിരുന്ന നന്ദയിൽ നിന്നാണ് മൂഷകവംശത്തിൻറെയും തുടക്കം..ശത്രുക്കളിൽ നിന്നും രക്ഷപെടാൻ ഗർഭിണിയായിരുന്ന നന്ദ അംഗരക്ഷകരോടൊപ്പം തോണിയിൽ ദക്ഷിണേന്ത്യയിലേക്ക് വരികയും ഏഴിമലയിൽ എത്തിച്ചേരുകയും ചെയ്തു.അവിടെ വച്ച് ഒരാൺ കുഞ്ഞിന് ജൻമം നൽകി..അവനാണ് പിന്നീട് മൂഷകവംശത്തിലെ ആദ്യരാജാവായി മാറിയ രാമഘടമൂഷികൻ.ഇരാമൻ എന്നും അറിയപ്പെട്ടിരുന്ന രാമഘടൻ സ്ഥാപിച്ച പട്ടണമാണ് രാമന്തളി ,എരമം എന്നിവ..ശ്രീകണ്ഠപുരം സ്ഥാപിച്ച ശ്രീകണ്ഠൻ ,വല്ലഭപട്ടണം അഥവാ വളപട്ടണം സ്ഥാപിച്ച വല്ലഭൻ(പ്രശസ്ത പട്ടണമായ മാടായിയും പണിതത് ഇദ്ദേഹം തന്നെ ) തുടങ്ങി മൂഷകവംശത്തിലെ 115 രാജാക്കൻമാരെക്കുറിച്ച് അതുലൻറെ മൂഷകവംശം പരാമർശിക്കുന്നു.
 
'''പേരിനു പിന്നിൽ'''
"https://ml.wikipedia.org/wiki/മൂഷിക_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്