"വിക്കിപീഡിയ:വിവരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 1 ഇന്റര്വിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:q3945 എന്ന താളിലേക്ക് മാറ്റിപ്പാര്പ്പിച്ചിരിക്കു...
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
വരി 37:
*വിക്കിപീഡിയയുടെ അടിസ്ഥാനമായ അതിന്റെ ഏവർക്കുമായി തുറക്കപ്പെട്ടിരിക്കൽ മൂലം, ഏതൊരു ലേഖനവും, ഏതൊരു സമയവും,അതിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലായിരിക്കാൻ സാധ്യതയുണ്ട്‌. അതായത്‌ ഏതെങ്കിലും ഒരു വലിയ തിരുത്തലിനു ശേഷമോ,നിരന്തരമായ തിരുത്തലു കൊണ്ടോ മനഃപൂർവമുള്ള നശീകരണപ്രവണത മൂലമോ ഇങ്ങനെ സംഭവിക്കാൻ ഇടയുണ്ട്‌.
*വിക്കിപീഡിയ എല്ലാ തരത്തിലുമുള്ള തിരുത്തലുകളേയും ശേഖരിക്കുകയും, കൂടുതൽ ചർച്ചക്കുള്ള അവസരം നൽകുകയും ചെയ്യുന്നു. അതുകൊണ്ടു തന്നെ ആഴമേറിയ ഒരു സംവാദത്തിനിടയിൽ ഒരു ഒത്തുതീർപ്പിലെത്താൻ മാസങ്ങൾ തന്നെ എടുത്തേയ്ക്കാം.
*വിക്കിപീഡിയയിലുണ്ടാകുന്ന നശീകരണ പ്രവണതകളെ പെട്ടെന്നു തന്നെ തിരുച്ചറിയുകയുംതിരിച്ചറിയുകയും തിരുത്തുകയും ചെയ്യാറുണ്ടെങ്കിലും, ചിലപ്പോൾ പക്ഷീകരണവും, വിജ്ഞാനീകരണവും തിരിച്ചറിയാൻ ബുദ്ധിമുട്ടാകാറുണ്ട്‌.
*സുപ്രധാനവും, തെറ്റില്ലാത്തതുമായ ലേഖനങ്ങൾ കണ്ടെത്താൻ വിക്കിപീഡിയക്ക്‌ വ്യവസ്ഥാധിഷ്ഠിതമായ ഒരു മാർഗ്ഗം ഇല്ലാത്തതിനാൽ ചിലപ്പോൾ അത്തരം ഒരു ലേഖനം പ്രത്യേകം എടുത്തുകാണിക്കാൻ സാധിച്ചില്ല എന്ന് വരാം.
*ഒരു ലേഖനത്തിൽ തന്നെ വ്യക്തവും തികച്ചും അവ്യക്തവും ആയുള്ള ഭാഗങ്ങൾ ഉണ്ടാകാം.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:വിവരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്