"ബെഹ്റാംജി മലബാറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 28:
| years_active =
}}
ഇന്ത്യൻ കവിയും എഴുത്തുകാരനും സാമൂഹികപ്രവർത്തകനുമായിരുന്നു '''ബെഹ്റാംജി മലബാറി'''(1853–1912)<ref>http://www.iranicaonline.org/articles/malabari-behramji-merwanji</ref>. .ബ്രിട്ടീഷ് ഇന്ത്യയിലെ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെടുത്തുവാനായി അദ്ദേഹം പല വിധശ്രമങ്ങൾപലവിധത്തിലും നടത്തുകയുണ്ടായിശ്രമിച്ചു.
 
==ജീവിതരേഖ==
ഗുജറാത്തിൽ ബറോഡാ പട്ടണത്തിലെ ഒരു എളിയ കുടുംബത്തിലാണ് ബീറാംജി മലബാറി ജനിച്ചത്. ധഞ്ജിഭായി മേത്തായും ബിക്കിബായിയുമായിരുന്നു അച്ഛനമ്മമാർ. മിറവാൺജി മലബാറി എന്നുപേരായ ഒരു കച്ചവടക്കാരനെ ബിക്കിബായിക്കു പുനർവിവാഹം ചെയ്യേണ്ടി വന്നു. മലബാർ കരയുമായി കച്ചവടം നടത്തിവന്നിരുന്നതുകൊണ്ട് മിറവാൺജിക്കു മലബാറി എന്ന പേർ കൂടി വന്നു. ക്രൈസ്തവമിഷ്യൻ പള്ളിക്കൂടങ്ങളിലൊന്നിലായിരുന്നു മലബാറി പഠിച്ചിരുന്നത്. അതിലെ പ്രധാനാധ്യാപകനായിരുന്ന റെവേറെന്റ് ഡിക്സൺ എം. എ. അവർകൾക്ക് സമർത്ഥനും ബുദ്ധിമാനായ ഈ അനാഥബാലനിൽ ഒട്ടല്ലാത്ത ദയയുണ്ടായി, അദ്ദേഹം മലബാറിയെ സ്വഗൃഹത്തിലേക്കു കൂട്ടികൊണ്ടുപോയി. ഇംഗ്ലീഷ് സാഹിത്യത്തിൽ പ്രശസ്തവിജയം നേടിയെങ്കിലും, ആദ്യ തവണ മട്രിക്കുലേഷൻ പാസാവാനായില്ല. മൂന്നു തവണ ശ്രമിച്ചാണ് പാസായത്. ബാല്യത്തിൽത്തന്നെ മലബാറിക്ക് കാവ്യഗ്രന്ഥങ്ങളുമായുണ്ടായ സഹവാസമുണ്ടായി. ഇംഗ്ലീഷിൽ അസാധാരണമായ മികവു പുലർത്തിയ അദ്ദേഹം ഇംഗ്ലീഷിലും സ്വഭാഷയിലുമുള്ള കാവ്യങ്ങളും ഷേക്ക്സ്പിയർ കൃതികളും സശ്രദ്ധം വായിച്ചു. ബാല്യത്തിൽ തന്നെ കാവ്യ രചനയുമാരംഭിച്ചു. അപ്പൊഴപ്പോൾ കുറിച്ചിട്ടിരുന്ന പദ്യശകലങ്ങളെല്ലാം ചേർത്തു് ജീവിതാനുഭവം എന്ന പേരിൽ ആദ്യത്തെ കൃതി പ്രസിദ്ധീകരിച്ചു. തന്റെ മറ്റൊരു കൈയെഴുത്തു പ്രതിയുമായി ഗുജറാത്തി ഭാഷാപണ്ഡിതനായ റെവറന്റ് ജെ.വാൻ സോമറൻ ടെയിലർ എന്ന പാതിരി യെ ചെന്നുകണ്ടു. അദ്ദേഹത്തിന്റെ നിരവധി സുഹൃത്തുക്കളെ പരിചയപ്പെടാനിടയായ മലബാറി ടൈംസ് ആഫ് ഇൻഡ്യാ പത്രത്തിന്റെ അധിപരായിരുന്ന മിസ്റ്റർ മാർട്ടിൻ വുഡ്ഡുമായി പരിചയപ്പെടുകയും അവിടെ ജോലിയിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ സഹായത്തോടെ നീതിവിനോദം" എന്ന കൃതി 1875 ൽ പ്രസിദ്ധീകരിച്ചു. യാചകന്മാരുടെ കൂടെ പാട്ടുപാടി ഉഴന്നു നടന്നിരുന്ന കാലത്ത് അവരിൽനിന്ന് പഠിക്കുവാൻ കഴിഞ്ഞ പാട്ടുകളുടെ മട്ടിലാണ് ഈ കൃതിയിലെ വൃത്ത നിബന്ധന.
 
“നീതിവിനോദം” പ്രസിദ്ധീകരിച്ച് ഒരു കൊല്ലം കഴിഞ്ഞിട്ട്, ഇംഗ്ലീഷിൽ മറ്റൊരു കാവ്യഗ്രന്ഥവുംവപ്രസിദ്ധീകരിച്ചുകാവ്യഗ്രന്ഥവും പ്രസിദ്ധീകരിച്ചു. 23 ആം വയസിൽ പ്രസിദ്ധീകരിച്ച ഈ കൃതി, ഇന്ത്യയിലെ അനാഥസ്ത്രീകളെ സംരക്ഷിക്കുവാൻ വേണ്ടി അക്ഷീണം പ്രവർത്തിച്ചുകൊണ്ടിരുന്ന യശസ്വിനിയായ മിസ് മേരി കാർപ്പന്റർക്കാണു് സമർപ്പിച്ചിട്ടുള്ളതു്. ആംഗ്ലേയരുടെയും ഭാരതീയരുടേയും സവിശേഷമായ ആദരത്തിനു വിഷയമായ ആദ്യത്തെകൃതികളിലൊന്ന് മലബാറിയുടേതാണു്. മഹാകവി ടെനിസൻ, ഷാഫ്റ്റ്സ്ബറി പ്രഭു, ജാൺബ്രൈറ്റ് എന്നീ പ്രഖ്യാത എഴുത്തുകാർ മലബാറിയുടെ ഈ കൃതി രചനാഭംഗികൊണ്ടും ആശയമാധുര്യം കൊണ്ടും സ്തുത്യർമാണെന്നു് അഭിപ്രായപ്പെട്ടിട്ടുണ്ട്. ജർമ്മൻ എഴുത്തുകാരൻ മാക്സ്മുള്ളറുമായി അടുത്ത സൗഹൃദം മലബാറി പുലർത്തി.
{{വിക്കിഗ്രന്ഥശാല|മലബാറി}}
==അവലംബം==
"https://ml.wikipedia.org/wiki/ബെഹ്റാംജി_മലബാറി" എന്ന താളിൽനിന്ന് ശേഖരിച്ചത്