"കവാടം:ജ്യോതിശാസ്ത്രം/കേരളത്തിലെ ആകാശം/2020 ഓഗസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'<center> thumb|center|780px 2020 ആഗസ്റ്റ് 15ന് രാ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

07:05, 28 ജൂലൈ 2020-നു നിലവിലുള്ള രൂപം

2020 ആഗസ്റ്റ് 15ന് രാത്രി 8 മണിക്ക് മദ്ധ്യകേരളത്തിൽ കാണാൻ കഴിയുന്ന ആകാശദൃശ്യം.

ചന്ദ്രരാശികൾ തിരുത്തുക

പൂരം ചിങ്ങത്തിലെ θ Leo, δ Leo എന്നീ നക്ഷത്രങ്ങൾ
അത്തം അത്തക്കാക്ക
ചിത്ര കന്നിയിലെ α Vir
ചോതി അവ്വപുരുഷനിലെ α Boo
വിശാഖം തുലാത്തിലെ α Lib, β Lib
അനിഴം വൃശ്ചികത്തിന്റെ തലഭാഗത്തുള്ള നക്ഷത്രങ്ങൾ
തൃക്കേട്ട വൃശ്ചികത്തിലെ α Scoയും അതിനിരുപുറവുമുള്ള നക്ഷത്രങ്ങളും ചേർന്നത്.
മൂലം വൃശ്ചികത്തിന്റെ വാൽഭാഗത്തുള്ള നക്ഷത്രങ്ങൾ
പൂരാടം ധനുവിലെ ε Sgrഉം അതിനടുത്തുള്ള നാലു നക്ഷത്രങ്ങളും
ഉത്രാടം ധനു രാശിയിലെ മറ്റു നക്ഷത്രങ്ങൾ