"മധു ദണ്ഡവതെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Infobox officeholder
| name = Madhu Dandavate
| term_end5 = 1971
| predecessor3 = [[Kamalapati Tripathi]]
| successor3 = [[Kamalapati Tripathi]]
| office4 = [[Member of Parliament]], [[Lok Sabha]]
| constituency4 = [[Rajapur (Lok Sabha constituency)|Rajapur]], [[Maharashtra]]
| term_start4 = 1971
| term_end4 = 1991
| predecessor4 = [[Nath Pai]]
| successor4 = [[Sudhir Sawant]]
| office5 = Member of [[Maharashtra Legislative Council]]
| term_start5 = 1970
| predecessor5 =
| term_end3 = 1979
| successor5 =
| party = [[Janata Dal]]
| otherparty = [[Janata Party]],<ref>{{cite web | url=http://164.100.47.192/Loksabha/Members/statedetailar.aspx?state_name=Maharashtra&lsno=6 | title=State wise Details Maharashtra | publisher=[[Lok Sabha]] | accessdate=8 June 2016 | archive-url=https://web.archive.org/web/20160701234042/http://164.100.47.192/Loksabha/Members/statedetailar.aspx?state_name=Maharashtra&lsno=6 | archive-date=1 July 2016 | url-status=dead }}</ref>[[Praja Socialist Party]]<ref name=loksabha1971>{{cite web|url=http://eci.nic.in/eci_main/StatisticalReports/LS_1971/Vol_I_LS71.pdf |title=General Elections, India, 1971 - Constituency Wise Detailed Results |publisher=Election Commission |accessdate=8 June 2016 |url-status=dead |archiveurl=https://web.archive.org/web/20140718175452/http://eci.nic.in/eci_main/StatisticalReports/LS_1971/Vol_I_LS71.pdf |archivedate=18 July 2014 }}</ref>
| religion = [[Hinduism]]
| nationality = [[Indian nationality|Indian]]
| spouse = [[Pramila Dandavate]]
| children = Uday Dandavate (Son)
| website =
| footnotes =
| date =
| year =
| primeminister3 = [[Morarji Desai]]
| term_start3 = 1977
| image =
| term_end = 21 March 1998
| image_size =
| caption =
| birth_date = {{Birth date|df=y|1924|01|21}}
| birth_place = [[Ahmednagar]], [[Bombay Presidency]], [[British India]]
| residence =
| death_date = {{Death date and age|df=y|2005|11|12|1924|01|21}}
| death_place =
| office = [[Deputy Chairman of the Planning Commission]]
| primeminister =
| term_start = 1 August 1996
| predecessor = [[Pranab Mukherjee]]
| office3 = [[Ministry of Railways (India)|Minister of Railways]]
| successor = [[Jaswant Singh]]
| term_start1 = 7 July 1990
| term_end1 = 10 December 1990
| predecessor1 = [[Ramakrishna Hegde]]
| successor1 = [[Mohan Dharia]]
| office2 = [[Ministry of Finance (India)|Minister of Finance]]
| primeminister2 = [[V. P. Singh]]
| term_start2 = 2 December 1989
| term_end2 = 10 November 1990
| predecessor2 = [[Shankarrao Chavan]]
| successor2 = [[Yashwant Sinha]]
| source = http://164.100.47.194/loksabha/writereaddata/biodata_1_12/2068.htm
}}
ഒരു ഇന്ത്യൻ [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്രജ്ഞനും]] രാഷ്ട്രീയപ്രവർത്തകനുമായിരുന്നു മധു ദണ്ഡവതെ(ജനനം: 21 ജനുവരി 1924 - 12 നവംബർ 2005).
 
==വിദ്യാഭ്യാസം==
[[മുംബൈ|മുംബൈയിലെ]] റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം, ബോംബെയിലെ സിദ്ധാർത്ഥ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസസിൽ ഭൗതികശാസ്ത്രവിഭാഗത്തിന്റെ തലവൻ, വൈസ് പ്രിൻസിപ്പൽ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
Line 8 ⟶ 64:
[[പ്രജാ സോഷ്യലിസ്റ്റ് പാർട്ടി|പ്രജാസോഷ്യലിസ്റ്റ് പാർട്ടി]]<nowiki/>യിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. 1948 മുതൽ മഹാരാഷ്ട്ര ഘടകത്തിന്റെ ചെയർമാൻ ആയിരുന്നു. 1970-71 കാലഘട്ടത്തിൽ മഹാരാഷ്ട്ര നിയമസഭ കൗൺസിലിൽ അംഗമായിരുന്നു. 1971 മുതൽ 1990 വരെ മഹാരാഷ്ട്രയിൽ കൊങ്കണിലെ രാജാപ്പൂരിൽ നിന്ന് തുടർച്ചയായി [[ലോകസഭ|ലോക്സഭയിലേക്ക്]] 5 തവണ തെരഞ്ഞെടുക്കപ്പെട്ടു<ref>{{cite web |url= http://164.100.47.132/LssNew/biodata_1_12/2068.htm |title=Member's Profile -9th Lok Sabha |accessdate=22 Feb 2012}}</ref>. [[ഇന്ദിരാഗാന്ധി|ഇന്ദിരാഗാന്ധിയും]] [[രാജീവ് ഗാന്ധി|രാജീവ് ഗാന്ധിയും]] പ്രധാന മന്ത്രിമാരായിരുന്ന കാലത്ത് അദ്ദേഹം പ്രമുഖ പ്രതിപക്ഷ നേതാക്കളിൽ ഒരാളായിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് 18 മാസക്കാലം ബാംഗ്ലൂർ ജയിലിലും പിന്നീട് [[പൂനെ|പൂനെയിലെ]] [[യർവാദാ സെൻട്രൽ ജയിൽ|യെർവാഡ ജയിലിലും]] അദ്ദേഹം തടവിലായിരുന്നു<ref>Selections from Regional Press -2002 - Volume 21 - Page 36</ref>
<ref>Dialogue with Life by Madhu Dandavate- Page 109</ref><ref>[https://books.google.com/books?id=QaGzA2WA_B0C&pg=PA511&dq=Madhu+Dandavate+arrested+emergency&hl=en&sa=X&ei=qAoUU4_rKMKCrgeBuoGoCA&ved=0CCoQ6AEwAA#v=onepage&q=Madhu%20Dandavate%20arrested%20emergency&f=false] Case Studies on Human Rights and Fundamental Freedoms: A World Survey, Volume 3- 1987</ref>.
 
[[മൊറാർജി ദേശായി]] മന്ത്രിസഭയിൽ അദ്ദേഹം റെയിൽവേ മന്ത്രിയായിരുന്നു. യാത്രയ്ക്കായി രണ്ടാം ക്ലാസ് റെയിൽവേയിലെ മരം കൊണ്ടുള്ള ബെർത്തുകളെ മാറ്റി പകരം ഫോം ഉപയോഗിച്ച് മെച്ചപ്പെടുത്തിയത് അദ്ദേഹത്തിന്റെ കാലത്താണ്. [[വി.പി. സിംഗ്]] മന്ത്രിസഭയിൽ ധനമന്ത്രിയായി പ്രവർത്തിച്ചു. [[കൊങ്കൺ റെയിൽവേ|കൊങ്കൺ റെയിൽവേയ്ക്കായി]] അദ്ദേഹം സജീവമായി പ്രയത്നിക്കുകയും അതിന്റെ സ്ഥാപകരിലൊരാളായി കണക്കാക്ക്പ്പെടുകയും ചെയ്തു. 1990-ലും പിന്നീട് 1996 മുതൽ 1998 വരെയും ആസൂത്രണ കമ്മീഷന്റെ ഡെപ്യൂട്ടി ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചു.
"https://ml.wikipedia.org/wiki/മധു_ദണ്ഡവതെ" എന്ന താളിൽനിന്ന് ശേഖരിച്ചത്