"സി.എൻ. അഹ്‌മദ് മൗലവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 15:
| occupation =
}}
[[ഖുർആൻ]] മലയാളം പരിഭാഷകനും<ref name="SHP64">{{cite book |last1=Sakeer Hussain P |title=Development of islamic studies in Kerala during 18th century to 20th century |page=64 |url=https://sg.inflibnet.ac.in/bitstream/10603/60798/10/10_cahpter%203.pdf#page=6 |accessdate=9 ജനുവരി 2020}}</ref>, വിദ്യാഭ്യാസ പ്രവർത്തകനും<ref name="SHP73">{{cite book |last1=Sakeer Hussain P |title=Development of islamic studies in Kerala during 18th century to 20th century-Aligarh Muslim University |page=73 |url=https://shodhganga.inflibnet.ac.in/handle/10603/60798 |location=Chapter 3|accessdate=21 മാർച്ച് 2020}}</ref>, [[ഇസ്‌ലാം|ഇസ്‌ലാമിക]] വിഷയങ്ങളിൽ വിവിധ ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് '''സി.എൻ. അഹ്‌മദ് മൗലവി'''<ref name="Datta1987">{{cite book|author=Amaresh Datta|title=Encyclopaedia of Indian Literature: A-Devo|url=https://books.google.com/books?id=ObFCT5_taSgC&pg=PA106|year=1987|publisher=Sahitya Akademi|isbn=978-81-260-1803-1|pages=106–}}</ref><ref name="DI6458">{{cite book |title=Encyclopaedia Of Islam-Volume 6 |publisher=E.J Brill |page=458 |url=https://archive.org/stream/EncyclopaediaDictionaryIslamMuslimWorldEtcGibbKramerScholars.13/06.EncycIslam.NewEdPrepNumLeadOrient.EdEdComCon.BosDonLewPel.etc.UndPatIUA.v6.Mah-Mid.Leid.EJBrill.1990.1991.#page/n479/mode/1up |accessdate=3 ഒക്ടോബർ 2019}}</ref> (1905-1993).അദ്ദേഹത്തിന്റേത് ഖുർആൻ മലയാള പരിഭാഷകളിൽ നാലാമത്തേതായിരുന്നെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ പൂർണ്ണ പരിഭാഷയായിരുന്നു.<ref>{{cite book|title=എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം-വാള്യം 6|url=https://archive.org/stream/EncyclopaediaDictionaryIslamMuslimWorldEtcGibbKramerScholars.13/06.EncycIslam.NewEdPrepNumLeadOrient.EdEdComCon.BosDonLewPel.etc.UndPatIUA.v6.Mah-Mid.Leid.EJBrill.1990.1991.#page/n483/mode/1up|last=|first=|page=462|publisher=|year=1988|quote=}}</ref><ref name="Osella">{{cite journal |last1=Filippo Osella & Caroline Osella |title=Islamism and Social Reform in Kerala, South India |journal=Modern Asian Studies |volume=42 |issue=2/3 |page=327 |url=https://www-jstor-org.wikipedialibrary.idm.oclc.org/stable/pdf/20488022.pdf||jstor=20488022}}</ref> 1959 മുതൽ 1964 വരെ [[കേരള സാഹിത്യ അക്കാദമി]] അംഗമായിരുന്നു മൗലവി. 1989ൽ [[കേരള സാഹിത്യ അക്കാദമി|സാഹിത്യ അക്കാദമി]] ഫെലോഷിപ്പ് നൽകി ആദരിച്ചു<ref name="prb-1">[http://www.prabodhanam.net/html/NAVOdhanam_special_1998/cn%20ahmed%20moulavi.pdf പ്രബോധനം വാരിക സ്പെഷൽ പതിപ്പ്:കേരള മുസ്‌ലിം നവോത്ഥാന ചരിത്രം1998]</ref><ref name=ksa>[http://www.keralasahityaakademi.org/sp/Writers/PROFILES/CNAhmedMaulavi/Html/CNAhmedmaulavipage.htm കേരള സാഹിത്യ അക്കാദമി]</ref><ref name="KSA">{{cite web |title=കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ |url=http://www.keralasahityaakademi.org/pdf/Award%20Pages.pdf |accessdate=27 മാർച്ച് 2020}}</ref>
 
== ജീവിതം ==
"https://ml.wikipedia.org/wiki/സി.എൻ._അഹ്‌മദ്_മൗലവി" എന്ന താളിൽനിന്ന് ശേഖരിച്ചത്