"സി.എച്ച്. മുഹമ്മദ്കോയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 20:
| spouse = ആമിന
| സി.എച്ച് മുഹമ്മദ് കോയ സാഹിബ്}}
[[കേരളം|കേരളത്തിലെ]] മുൻ [[മുഖ്യമന്ത്രി|മുഖ്യമന്ത്രിയും]] [[മുസ്ലീം ലീ‍ഗ്|മുസ്ലീം ലീഗിന്റെ]] സമുന്നതനായ നേതാവുമായിരുന്നു '''സി.എച്ച്. മുഹമ്മദ് കോയ''' ([[ജൂലൈ 15]], [[1927]] - [[സെപ്റ്റംബർ 28]], [[1983]]). [[മുസ്ലീം ലീ‍ഗ്|ലീഗിന്റെ]] [[കേരളം|കേരളത്തിലെ]] ഏക [[മുഖ്യമന്ത്രി|മുഖ്യമന്ത്രിയും]] ഇദ്ദേഹമായിരുന്നു. 1962 ൽ കോഴിക്കോട് നിന്നും 1973 ൽ മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ ഒഴിവിൽ മഞ്ചേരിയിൽ നിന്നും ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് കഴിവുറ്റ ഭരണാധികാരിയും പ്രശസ്തനായ പത്രപ്രവർത്തകനും ഒരു ഡസനിലേറെ പുസ്തകങ്ങളുടെ കർത്താവും പ്രശസ്ത വാഗ്മിയും രാഷ്ട്രതന്ത്രജ്ഞനുമായിരുന്നു അദ്ദേഹം. [[യൂനിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റ്|കാലിക്കറ്റ് സർവകലാശാല]] സ്ഥാപിച്ചത് സി.എച്ചിന്റെ പരിശ്രമങ്ങൾ മൂലമാണ്. പത്താം ക്ലാസ്സ് വരെയുള്ള വിദ്യാഭ്യാസം സൗജന്യoസൗജന്യം ആക്കിയത് ഇദ്ധേഹമാണ് ഇദ്ദേഹമാണ്.മുസ്ലീo മുസ്ലീം പെൺകുട്ടികൾ ഇത്രയേറെ വിദ്യാഭ്യാസ മുന്നേട്ടം നേടിയത് ഇദ്ധേഹത്തിന്റെഇദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണ്.
 
പുസ്തകങ്ങൾ.
ഇരുപത്തിയെട്ടാമത്തെ വയസ്സിലാണ് സി.എച്ചിന്റെ ആദ്യ പുസ്തകം പുറത്തിറങ്ങിയത്. 1955 ൽ പ്രസിദ്ധീകരിച്ച "ലിയാഖത്ത് അലീഖാൻ". 1960 ൽ ഹജ്ജ്യാ യാത്രയെക്കുറിച്ച് "എന്റെ ഹജ്ജ് യാത്ര" എന്ന ഗ്രന്ഥവും പുറത്തിറക്കി. കേരള നിയമസഭ സമാജികനായിരിക്കെ 1962 ൽ "നിയമസഭാ ചട്ടങ്ങൾ" എന്ന ഗ്രന്ഥമെഴുതി. 1965 ലാണ് "ഞാൻ കണ്ട മലേഷ്യ" എന്ന യാത്രാവിവരണഗ്രന്ഥം എഴുതിയത്. 1961 ൽ "കൊ-ലണ്ടൻ കെയ്‌റോ" എന്ന യാത്രാ വിവരണ ഗ്രന്ഥത്തിന്റെ ആദ്യപതിപ്പിറങ്ങി. 1973 ൽ "ശ്രീലങ്കയിൽ അഞ്ചുദിവസം" 1974 ൽ "സോവിയറ്റ് യൂണ്യനിൽ" എന്ന പുസ്തകവും 1977 ൽ "ഗൾഫ് രാജ്യങ്ങളിൽ" എന്ന പുസ്തകവും പുറത്തിറങ്ങി. സി.എച്ചിന്റെ യാത്രാവിവരണഗ്രന്ഥങ്ങളെ അപഗ്രഥിച്ച് പത്രപ്രവർത്തകനായ റഹ്മാൻ തായലങ്ങാടി "സഞ്ചാര സാഹിത്യകാരനായ സി.എച്ച്". എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1982 ൽ ലിബിയൻ യാത്രയെക്കുറിച്ച് "ലിബിയൻ ജമാഹിരിയയല" എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. "ഇന്ത്യയിലെ മുസ്ലീം ഭരണകാലം കഥകളിലൂടെ" എന്ന ഗ്രന്ഥവും 1982 ലാണ് പുറത്തിറങ്ങിയത്.
 
==പൊതുരംഗത്ത് ==
"https://ml.wikipedia.org/wiki/സി.എച്ച്._മുഹമ്മദ്കോയ" എന്ന താളിൽനിന്ന് ശേഖരിച്ചത്